എന്തൊരാമോദം

എന്തൊരാമോദം എൻ ആത്മത്തിന്നു തന്നിൽ ഒളിപ്പാൻ! (Enteārāmēādaṁ en ātmattinnu tannil oḷippān!)

Translator: Simon Zachariah; Author: Ellen Lakshmi Goreh (1883)
Tune: [In the secret of His presence] (Stebbins)
Published in 1 hymnal

Audio files: MIDI

Representative Text

1 എന്തൊരാമോദം എൻ ആത്മത്തിന്നു തന്നിൽ ഒളിപ്പാൻ!
ഗുണപാഠം എത്ര-യേറെ തന്നിൽ നിന്നും പഠിപ്പാൻ!
വൻ പരീക്ഷയൊന്നും മേലിൽ എന്നെ തീരെ ഏശിടാ-
മറഞ്ഞന്നവിടെ പാർക്കും എന്നും സൗഖ്യം സുഖമായി-
ഞാൻ സൗ-ഖ്യം സുഖമായി.

2 തൻ ചിറ-കിൻ കീഴെ എന്നാത്മാവു കേണീ-ടുന്നേരം,
ശീതള-മാം ഉറ-വയിൽ പോയി ഞാനൊ-ളിച്ചീടും,
മാധുര്യ-മാം തൻ സംസർഗ്ഗം അന്നു വിശ്രാമം നൽകും.
തന്റെ ദിവ്യമൊഴി എനിക്കെന്നും മാധുര്യമത്രേ,
മൊഴി മാ-ധുര്യമത്രേ.

3 ഞാൻ ചൊല്ലീടും അവനോടെല്ലാ ആകുലങ്ങളും,
ഏറ്റം ശ്രദ്ധയായ് കേൾക്കും അവൻ താൻ ആശ്വസിപ്പിക്കും.
തള്ളുകില്ല അവനെന്നെ പിന്നെ ഒരു നാളിലും,
ഒന്നും ഓർക്കുകില്ല എൻ പാപങ്ങൾ ഒരു നാളിലും,
പാപം ഒ-രു നാളിലും.

4 അവനർഹിക്കുന്ന സ്നേഹം എനിക്കേകാനാകുമോ?
എന്റെ പാപ ചിന്ത ഓരോന്നും താൻ ഓർത്തുവച്ചീടിൽ.
ഇല്ല! വിശ്വസ്‌തനത്രേ എൻ മിത്രം ഏറെ നമ്പും ഞാൻ,
താൻ മുറിപ്പെടുത്തിയാലും എന്നെ സ്നേഹിക്കുന്നേറ്റം,
എന്നെ സ്നേ-ഹിക്കുന്നേറ്റം.

5 ക്രിസ്തു-വിന്റെ സ്നേഹ-മാധുര്യം രുചി-ച്ചറിയാമോ?
തൻ ചിറ-കിൻ കീഴ്പ്പോയ് ഒളിക്കുക നിൻ പ്രതിഫലം.
തന്റെ സാന്നിധ്യത്തിൽ നിന്നും നീ അകന്നുപോകുമ്പോൾ,
നീ ഓർമ്മിക്കേണം നാഥൻ മുഖം നിന്റെ ഉള്ളത്തിൽ,
മുഖം നി-ന്റെ ഉള്ളത്തിൽ.

6 കാർ-മേഘത്തി-ന്നിരുട്ടു മൂടാൻ അനുവദിക്കിൽ,
വൻ സന്തോഷനിറവിൻ ശാന്തി നഷ്ടമായീടും,
അനു-ഗ്രഹ നിറവും നീ അന്നു നഷ്ടമാക്കീടും.
യേശുവിന്റെ ചാരെ നീ എന്നെന്നും ചേർന്നു വസിക്ക,
എന്നും ചേ-ർന്നു വസിക്ക.

Source: The Cyber Hymnal #14518

Translator: Simon Zachariah

(no biographical information available about Simon Zachariah.) Go to person page >

Author: Ellen Lakshmi Goreh

Goreh, Ellen Lakshmi, daughter of the Rev. Nehemiah Goreh, a Christian convert, a Brahmin of the highest class, was born. at Benares, Sept. 11, 1853. Her mother died in Dec. the same year, and the child was adopted first by a Mr. Smailes. Through the Mutiny in 1857 Mr. Smailes lost his property, and the child was then taken into the family of the Rev. W. T. Storrs and brought to England, where she was educated, and resided until 1880, when she returned to India to take up mission work with her own countrywomen. Through Miss F. R. Havergal's advice and influence Miss Goreh published From India's Coral Strand: Hymns of Christian Faith [1883]. The best known of these hymns is "In the secret of His Presence" (Jesus all in all).… Go to person page >

Text Information

First Line: എന്തൊരാമോദം എൻ ആത്മത്തിന്നു തന്നിൽ ഒളിപ്പാൻ! (Enteārāmēādaṁ en ātmattinnu tannil oḷippān!)
Title: എന്തൊരാമോദം
English Title: In the secret of His presence
Author: Ellen Lakshmi Goreh (1883)
Translator: Simon Zachariah
Language: Malayalam
Copyright: Public Domain

Instances

Instances (1 - 1 of 1)
TextAudio

The Cyber Hymnal #14518

Suggestions or corrections? Contact us