1 ദൈവത്തിൻ പൈതലേ നി-ന്റെ ജീവിതകാലം അതിൽ ഓരോരോ ഭാരങ്ങ-ളാലെ പാരം വലഞ്ഞീടുമ്പോൾ
പല്ലവി: ചി-ന്താകുല-ങ്ങൾ ചിന്താകു-ലങ്ങളെല്ലാം ഇട്ടുകൊൾ യേശുമേൽ നിൻ പേ(ർക്ക്) ആയ്ക്കരുതുന്നുണ്ടവൻ
2 ലോകത്തിൻ ചിന്തക-ളാലും രോഗപീഡകളാലും മറ്റു പ്രയാസങ്ങളാ-ലും മുറ്റും തളർന്നീടുമ്പോൾ [പല്ലവി]
3 കർത്താവി-ന്നിഷ്ടമാം വ-ണ്ണം നിത്യം ജീവിച്ചീടുവാൻ നിൻ പ്രയ-ത്നങ്ങൾ എപ്പോ-ഴും നിഷ്ഫലമായ വരുമ്പോൾ [പല്ലവി]
4 ദൈവം നിന്നെ നട-ത്തുന്ന നിൻ വഴിയിൽ മുഴു-വൻ അന്ധകാരം വരുമ്പോ-ഴും അന്തരംഗത്തിലെ നിൻ [പല്ലവി]
5 നിന്നുടെ പേർക്കിഹ ലോ-കേ വന്നു മരിച്ചവനാം യേശുവിൻ വാക്കുകളെ നീ വിശ്വസിച്ചു സതതം [പല്ലവി]Source: The Cyber Hymnal #14717