1 ചൊല്ലെന്നോടേശുവിൻ കാ-ര്യം, ഇ-മ്പമതു;
നേരിൽ കാണുമ്പോൾ ചോദി-ക്കും, സം-ശയങ്ങൾ.
പാ-തയോര-ത്തും ആ-ഴിയിലും, നൽ
യേശുവിൻ വേല ചൊ-ല്ലെന്നോടു!
2 പൈതങ്ങൾ ചുറ്റുമായ് നി-ന്നോ? ചൊ-ല്ലി തരൂ,
തൻ അനുഗ്രഹങ്ങൾ എന്മേ-ൽ വാണീടട്ടെ!
അൻ-പേറും വാ-ക്കും, തൻ സ്നേ-ഹവും, നൽ
യേ-ശുവിൻ മു-ഖം പ്ര-കാശമാം!
3 ആഴിയെ ശാസിച്ചതും നീ ചൊ-ല്ലി തരൂ,
ഗലീല കടലിൽ കാ-റ്റിൽ ഉ-ലഞ്ഞതും,
സൃ-ഷ്ടാവിൻ വാ-ക്കിൻ ശ-ക്തിയതും, വൻ
കാ-റ്റും വൻ കോ-ളും പോയ് മറഞ്ഞു!
4 അ-നുഗമിക്കും ഞാൻ സ്വ-ർഗേ, ശി-ശുക്കളെ,
കുരുത്തോല വീശി ഞാ-നും സ്തോ-ത്രം പാടും.
ദൂ-തു വാഹി-യായ് ഞാൻ പോ-യിടും-നൽ
ഹോ-ശാന പാടും അ-ത്യുച്ചത്തിൽ!
5 മരത്തിൻ കൊമ്പിലെ പ-ക്ഷി പാടുന്നിതാ,
പുല്ലിനിടയിലെ ലി-ല്ലി വർ-ണ്ണി-ക്കുന്നു,
ചൊ-ല്ലൂ ആ വാ-ർത്ത ഇ-ന്നെന്നോട്, എൻ
യേശു വർണ്ണിച്ചു, താതൻ സ്നേഹം!
6 ഗദസമെനയിൻ നോ-വു, നീ കാ-ണിക്ക,
യേശു മരിച്ചതാം ക്രൂശ്ശേ, നീ കാ-ണിക്ക.
മോ-ദമോ തൻ വൻ ഖേദമതോ-എൻ,
യേശുവിൻ കാര്യം ചൊല്ലെന്നോടു!
Source: The Cyber Hymnal #14615