പോയ്‌ മലമുകളില്‍ ചൊ-ല്ക

ആ രാവില്‍ ആ-ട്ടിന്‍ കൂട്ടം (Ā rāvil ā-ṭṭin kūṭṭaṁ)

Translator: Simon Zachariah
Tune: GO TELL IT
Published in 1 hymnal

Audio files: MIDI

Representative Text

പല്ലവി:
പോയ്‌ മലമുകളില്‍ ചൊ-ല്ക
യേശുകുഞ്ഞു ഭൂജാത-നായ്
പോയ്‌ ചോല്ലെല്ലാവരോ-ടും
നാഥന്‍ ജനനത്തെ

1 ആ രാവില്‍ ആ-ട്ടിന്‍ കൂട്ടം
നല്‍ ഇടയര്‍ പാര്‍ക്കവേ
ആ വാനില്‍ നിന്നു മിന്നി
നല്‍ താരക ശോഭ [പല്ലവി]

2 വന്‍ ഭീതി-യാല്‍ വിറച്ചു
ആ ഇടയന്മാരെല്ലാം
നല്‍ ദൂതര്‍ മേലില്‍ പാടി
പൊന്‍ നാഥന്‍ ജനനം [പല്ലവി]

3 താഴെയാ പുല്‍ - തൊട്ടിയില്‍
യേശു ഭൂ-ജാതനായ്
നല്‍ രക്ഷ ഏകി നാഥന്‍
ആ സുപ്രഭാതത്തില്‍ [പല്ലവി]

Source: The Cyber Hymnal #14850

Translator: Simon Zachariah

(no biographical information available about Simon Zachariah.) Go to person page >

Text Information

First Line: ആ രാവില്‍ ആ-ട്ടിന്‍ കൂട്ടം (Ā rāvil ā-ṭṭin kūṭṭaṁ)
Title: പോയ്‌ മലമുകളില്‍ ചൊ-ല്ക
Translator: Simon Zachariah
Source: African American spiritual
Language: Malayalam
Refrain First Line: പോയ്‌ മലമുകളില്‍ ചൊ-ല്ക
Copyright: Public Domain

Instances

Instances (1 - 1 of 1)
TextAudio

The Cyber Hymnal #14850

Suggestions or corrections? Contact us
It looks like you are using an ad-blocker. Ad revenue helps keep us running. Please consider white-listing Hymnary.org or getting Hymnary Pro to eliminate ads entirely and help support Hymnary.org.