Author: Robert LowryAppears in 95 hymnalsFirst Line: Where is my wand'ring boy tonightRefrain First Line: Oh, where is my boy tonight?Used With Tune: [Where is my wand'ring boy tonight]
Author: R. Lowry; W. R.Appears in 4 hymnalsFirst Line: Weit in der Fremde irrt mein KindRefrain First Line: O wo ist mein Kind wohl jetzt?Used With Tune: [Weit in der Fremde irrt mein Kind]
Author: Robert LowryMeter: 8.8.9.7Appears in 1 hymnalFirst Line: 여 러 해 동 안 주 꺼 나 (Far from the Lord I wander'd long)Refrain First Line: 오 사 낭 의 예 수 님 내 맘 을 곧 엽 니 다 (O, Jesus, dear Lord, my heart is opening now the door)Topics: 회 개; Christian Life; Forgiveness; Jesus Christ Love For; Pardon; Repentance; Salvation; Sins and Confession; 그리스도인의 삶; 용서; 예수 사랑; 구원; 죄와고백Scripture: Luke 15:15-20Used With Tune: WHERE IS MY BOY TONIGHTText Sources: Korean trans. The Christian Literature Society of Korea
Author: Robert Lowry; Simon ZachariahAppears in 1 hymnalLyrics: 1 മറുതലിക്കും മകനേ! ഈ രാത്രിയില്‍ നീ എവിടെ!
നീയെന്നോമന പൈതലും എന്‍ പ്രിയ പുത്രനും
ഈ രാത്രി നീ എവിടെ? ഈ രാത്രി നീ എവിടെ?
ഹാ! നിന്നെ ഞാന്‍ എത്ര സ്നേഹിക്കുന്നു!
ഈ രാത്രി നീ എവിടെ?
2 നിന്‍ മാതാവന്തികേ നിന്നു പ്രാര്‍ത്ഥിച്ച പ്രായത്തില്‍
നിന്‍ മനം എത്ര നിര്‍മ്മലം! നിന്‍ മുഖം മാധുര്യം!
3 മുന്‍ കാലം പോലെ നിന്നെ ഞാന്‍ കാണ്മാന്‍ കൊതിക്കുന്നു
അന്നു നിന്‍ ജീവന്‍ ശുദ്ധവും നിന്‍ വീട്ടില്‍ ഭാഗ്യവും-
4 അലഞ്ഞു പോകും മകനെ! നിന്നെ ഞാന്‍ തേടുന്നെ
വൈഷമ്യമെല്ലാം കൊണ്ടുവാ! വത്സലാ! നീ വേഗം-
5 ഈ രാത്രി തന്നെ കൊണ്ടുവാ, അലയുമെന്‍ പുത്രനെ
കണ്ണുനീരൊപ്പി കൊണ്ടുവാ എന്‍ സ്നേഹമോര്‍പ്പിക്കUsed With Tune: [മറുതലിക്കും മകനേ! ഈ രാത്രിയില്‍ നീ എവിടെ!]
It looks like you are using an ad-blocker. Ad revenue helps keep us running.
Please consider white-listing Hymnary.org or getting Hymnary Pro
to eliminate ads entirely and help support Hymnary.org.