Text Results

Tune Identifier:"^joyful_bilby$"
In:texts

Planning worship? Check out our sister site, ZeteoSearch.org, for 20+ additional resources related to your search.
Showing 1 - 9 of 9Results Per Page: 102050
TextAudio

Here We Suffer Grief And Pain

Author: Thomas Bilby Appears in 68 hymnals Refrain First Line: Oh! that will be joyful! Lyrics: 1 Here we suffer grief and pain, Here we meet to part again, In Heav’n we part no more. Refrain: Oh! that will be joyful! Joyful, joyful, joyful! Oh! that will be joyful! When we meet to part no more. 2 All who love the Lord below, When they die to Heav’n will go, And sing with saints above. [Refrain] 3 Little children will be there, Who have sought the Lord by prayer, From every Sunday school. [Refrain] 4 Teachers, too, shall meet above, And our pastors, whom we love, Shall meet to part no more. [Refrain] 5 O! how happy we shall be! For our Savior we shall see, Exalted on His throne! [Refrain] 6 There we all shall sing with joy, And eternity employ In praising Christ the Lord. [Refrain] Used With Tune: [Here we suffer grief and pain] Text Sources: The Nursery Book, The Infant Teacher's Assistant, 1831-32
Page scans

Yes, Heaven Is Joyful

Author: John R. Clements Appears in 1 hymnal First Line: Grief and pain our portion here Used With Tune: [Grief and pain our portion here]
TextAudio

ഇവിടെ നാം ദുഃഖിച്ചു

Author: Unknown Appears in 1 hymnal First Line: ഇവിടെ നാം ദുഖിച്ചു Lyrics: 1 ഇവിടെ നാം ദുഖിച്ചു, കൂടെ കൂടെ പിരിയും മേൽ വിയോഗം ഇല്ല, പല്ലവി: അതു എത്ര ഭാഗ്യം (3) സ്വർഗ്ഗത്തിൽ നാം കൂടുമ്പോൾ 2 യേശുവേ സ്നേഹിച്ചോരും മരിച്ചിട്ടെന്നെന്നേക്കും മോക്ഷത്തിങ്കൽ വാഴും [പല്ലവി] 3 മക്കൾ അമ്മയപ്പന്മാർ സ്നേഹിതർ ബന്ധുക്കളും മേൽ ചേരും കൃപയാൽ [പല്ലവി] 4 എത്ര ഭാഗ്യം ലഭിക്കും നാം എല്ലാരും എന്നേക്കും കർത്താവിനെ കാണും [പല്ലവി] Used With Tune: [ഇവിടെ നാം ദുഖിച്ചു]
TextAudio

ദുഃഖിതർ നാം മന്നിതിൽ

Author: Thomas Bilby; Simon Zachariah Appears in 1 hymnal Refrain First Line: അതെത്ര മോദം മോദം Lyrics: 1 ദുഃഖിതർ നാം മന്നിതിൽ വീണ്ടും കാണും വിണ്ണതിൽ വേർപിരിയാ ദേശേ പല്ലവി: അതെത്ര മോദം മോദം മോദം മോദം മോദം അതെത്ര മോദം മോദം വേർപെടില്ല പിന്നെ നാം 2 ദൈ-വത്തെ ഭൂവിൽ സ്നേഹിച്ചോർ മരി-ച്ചു സ്വർഗേ പോകുമേ പാടും ശുദ്ധരുമായ് [പല്ലവി] 3 കുഞ്ഞുങ്ങൾ കാണും സ്വർഗ്ഗത്തിൽ നിർമ്മലരായി പ്രാർത്ഥിച്ചോർ സണ്ടേസ്കൂൾ തന്നിലായ് [പല്ലവി] 4 ഗുരു-ക്കളേയും കാണും നാം പുരോഹിത-രേയും കാണും നാം പിന്നെ നാം വേർപെടാ [പല്ലവി] 5 ഓ! എത്ര മോദം! അന്നു നാം, രക്ഷകനെ കാണും നാൾ സിംഹാസനസ്ഥനായ്! [പല്ലവി] 6 ആമോദമായ് പാടും നാം നിത്യ കാലം വാഴും നാം യേശുവെ കീർത്തിക്കും [പല്ലവി] Used With Tune: [ദുഃഖിതർ നാം മന്നിതിൽ]
TextAudio

സ്വർഗ്ഗമണവാളനേ

Author: Unknown Appears in 1 hymnal First Line: സ്വർഗ്ഗ മണവാളനെ Lyrics: 1 സ്വർഗ്ഗ മണവാളനെ സത്യ സഭാ നാഥനെ ആശീർവദി-ക്കേണം ദാസർ ഇവരെ ഇ-പ്പോൾ (3) ആ-ശീർ-വദി-ക്കേണമേ 2 കാ-നാവി-ലെ പന്തലിൽ മംഗളോ-ത്സവം അതിൽ എഴുന്നരുളിയ യേശു മാനുവേ-ലെ (3) എ-ഴുന്നരു-ളേണമേ 3 ദാസദാസി-മാർ ചെയ്യും ഈ വിവാഹ-ത്തിൻ ബന്ധം സന്തതം നിൽ-ക്കേണം സ്നേഹ പാശ-മോടെ (3) സന്തതം നിൽ-ക്കേണമേ 4 ദുഃഖം ദീനം ആകിലും സൗഖ്യം മോദം ആകിലും ഐക്യത നൽകേണം ആത്മദാനം നൽ-കി (3) ഐക്യത നൽ-കേണമേ Used With Tune: [സ്വർഗ്ഗ മണവാളനെ]
TextAudio

യേശു ഇന്നു ജനിച്ചു

Author: Unknown Appears in 1 hymnal Refrain First Line: ദൈവത്തിന്നു സ്തോത്രം Lyrics: 1 യേശു ഇന്നു ജനിച്ചു ദൈവം അവതരിച്ചു നമ്മെ രക്ഷിച്ചീടാന്‍- പല്ലവി: ദൈവത്തിന്നു സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം ദൈവത്തിന്നു സ്തോത്രം നാമെല്ലാരും പാടേണം— 2 ദാവീദിന്‍റെ ഗ്രാമത്തില്‍ ബേത്ലഹേം നഗരത്തില്‍ ശിശു ഭൂജാതനായ്‌— [പല്ലവി] 3 ദൈവ ദൂതന്മാര്‍ വന്നു ലോകരോടറിയിച്ചു ഈ സുവിശേഷത്തെ— [പല്ലവി] 4 ദൈവത്തിനു മഹത്വം മര്‍ത്യരില്‍ പ്രസാദവും സമ്പൂര്‍ണ്ണമായ്‌ വന്നു— [പല്ലവി] 5 യൂദന്മാരഖിലവും ശേഷം സര്‍വ്വജനവും ഐക്യമായ്‌ പാടണം— [പല്ലവി] Used With Tune: [യേശു ഇന്നു ജനിച്ചു]

O! hyn fydd yn hyfryd!

Appears in 1 hymnal First Line: Yma cur a blinder cawn Used With Tune: JOYFUL
TextAudio

യേശു മാത്രം ശരണം

Author: Unknown Appears in 1 hymnal First Line: യേശു മാത്രം ശരണം (Yēśu mātraṁ śaraṇaṁ) Lyrics: 1 യേശു മാത്രം ശരണം അവൻ നമ്മെ രക്ഷിക്കും ഇപ്പോഴും എന്നേക്കും അത് എത്ര ഭാഗ്യം ഭാഗ്യം ഭാഗ്യം ഭാഗ്യം അതു എത്ര ഭാഗ്യം യേശു സത്യം ശരണം 2 യേശു ക്രിസ്തു ജനിച്ചു കഷ്ടപ്പെട്ടു മരിച്ചു എല്ലാ ജനങ്ങൾക്കായ് തന്നിൽ മാത്രം ഭാഗ്യം ഭാഗ്യം ഭാഗ്യം ഭാഗ്യം തന്നിൽ മാത്രം ഭാഗ്യം യേശു ദിവ്യ ശരണം 3 യേശു ഇപ്പോൾ സ്വർഗ്ഗത്തിൽ നാമും കൂടെ വേഗത്തിൽ അവിടെ എത്തിയാൽ അതു എത്ര ഭാഗ്യം ഭാഗ്യം ഭാഗ്യം ഭാഗ്യം അതു എത്ര ഭാഗ്യം സ്വർഗ്ഗമോക്ഷം കിട്ടുമ്പോൾ 4 പാപം പേടി വേദന ദുഃഖം ദീനം മൃത്യുവും അവിടെ ഇല്ലല്ലോ അതു എത്ര ഭാഗ്യം ഭാഗ്യം ഭാഗ്യം ഭാഗ്യം അതു എത്ര ഭാഗ്യം സ്വർഗ്ഗ മോക്ഷം കിട്ടുമ്പോൾ 5 യേശു മാത്രം ശരണം സ്വർഗ്ഗം നിത്യ ഭവനം നാം ഇപ്പോൾ യാത്രക്കാർ പിന്നെ പൂർണ്ണ ഭാഗ്യം ഭാഗ്യം ഭാഗ്യം ഭാഗ്യം പിന്നെ പൂർണ്ണ ഭാഗ്യം യേശുവിനെ കാണുമ്പോൾ Used With Tune: [യേശു മാത്രം ശരണം]
TextAudio

എൻ നിമിത്തം പോകുക

Author: Unknown Appears in 1 hymnal Refrain First Line: ദൈവത്തിന്നു സ്തോത്രം! Lyrics: 1 എൻ നിമിത്തം പോകുക, സുവിശേഷം ഘോഷിക്ക, എന്നു രാജദൂതു- പല്ലവി: ദൈവത്തിന്നു സ്തോത്രം! സ്തോത്രം, സ്തോത്രം, സ്തോത്രം, ദൈവത്തിന്നു സ്തോത്രം, നാമെല്ലാരും പാടേണം! 2 ഈ ദൂതേറ്റനേകരും, ഈഷൽ ഭേദം എന്നിയെ, ഈശൻ ദാസരായി. [പല്ലവി] 3 സുവിശേഷകാഹളം, കേൾക്ക സർവ്വ ജാതിയും, ധ്രൂവത്തോടു ധ്രൂവം. [പല്ലവി] 4 വിധിനാൾ അണയുന്നു, വിജയാർത്ഥം പോർ ചെയ്ക, വിഭാകരോദയം. [പല്ലവി] 5 പറുദീസാ പ്രാപിച്ചോർ, പാരിൽ സഭാവാസികൾ, പാടീടും ഏകമായ്. [പല്ലവി] 6 വരുന്നേശു ആർപ്പോടെ, വാനദൂതാദികളിൻ, കർത്തനേ വാഴ്ത്തുവിൻ. [പല്ലവി] Used With Tune: [എൻ നിമിത്തം പോകുക]

Export as CSV
It looks like you are using an ad-blocker. Ad revenue helps keep us running. Please consider white-listing Hymnary.org or getting Hymnary Pro to eliminate ads entirely and help support Hymnary.org.