Thanks for being a Hymnary.org user. You are one of more than 10 million people from 200-plus countries around the world who have benefitted from the Hymnary website in 2024! If you feel moved to support our work today with a gift of any amount and a word of encouragement, we would be grateful.

You can donate online at our secure giving site.

Or, if you'd like to make a gift by check, please make it out to CCEL and mail it to:
Christian Classics Ethereal Library, 3201 Burton Street SE, Grand Rapids, MI 49546
And may the promise of Advent be yours this day and always.

Text Results

Tune Identifier:"^in_a_cavern_by_a_canyon$"
In:texts

Planning worship? Check out our sister site, ZeteoSearch.org, for 20+ additional resources related to your search.
Showing 1 - 10 of 10Results Per Page: 102050

God almighty set a rainbow

Author: Caroline Somerville Appears in 1 hymnal Refrain First Line: Thank you, Father, thank you Father Topics: Harvest Festival Children's Hymns and Songs Scripture: Genesis 9:13 Used With Tune: [God Almighty set a rainbow]

Clementine

Appears in 1 hymnal First Line: In a cavern, by a canyon Refrain First Line: O my darling, O my darling Used With Tune: [In a cavern, by a canyon]
TextAudio

ഉന്നതമാം പാറ

Author: Lewis Hartsough; Simon Zachariah Appears in 1 hymnal First Line: ഉന്നതമാം പാറമേലേ Refrain First Line: കർത്തൻ പാറ എന്നാശ്ര-യം Lyrics: 1 ഉന്നതമാം പാറമേലേ- -ക്കെന്നെ നീ അ-ണച്ചുകൊൾ. ശത്രു തെല്ലും തോല്പിക്കാത്ത, കോട്ട തന്നിൽ ചേർക്കേണം. പല്ലവി: കർത്തൻ പാറ എന്നാശ്ര-യം രക്ഷ ശാന്തി സൗജന്യം അതിൻ നിഴൽ എന്നഭ-യം ആശ്രയിക്കാം എന്നെന്നും 2 ലോക കൊടുങ്കാറ്റിൽ നിന്നും ഭദ്രമായ് മ-റയ്ക്കുന്നു കർത്തൻ പാറ, പൂർണ്ണരക്ഷ, മാധുര്യമാം വിശ്രാന്തി. [പല്ലവി] 3 ഉന്നതമാം കർത്തൻ പാറ എകിടുന്നു എപ്പോഴും അളവില്ലാ ആമോദ-വും, അതിൻ ദിവ്യ ശക്തിയും, [പല്ലവി] 4 ഉന്നതമാം കർത്തൻ പാറ മോദമായ് ന-ടത്തുന്നു, ദിനം തോറും പുതുക്കുന്നു ശുദ്ധമാക്കു-ന്നാത്മാവെ [പല്ലവി] 5 ഉന്നതമാം കർത്തൻ പാറ രക്ഷിക്കു-ന്നെൻ ആത്മാവെ, വിശ്വാസം, പ്ര-ത്യാശ, സ്നേഹം, കൃപയാൽ വർ-ദ്ധിക്കുന്നു. [പല്ലവി] 6 സ്തുതി പാടും നിനക്കെന്നും രക്ഷിക്കും നിൻ ശക്തിക്കായ് പാർക്കും എന്നും നിൻ നിഴ-ലിൽ വീശീടും ജയക്കൊടി [പല്ലവി] Used With Tune: CLEMENTINE
TextAudio

ജയം ജയം യേശുവിന്നു

Author: Volbrecht Nagel Appears in 1 hymnal First Line: ജയം ജയം യേശുവിന്നു ദിവ്യ രക്ഷകൻ ഇതാ Refrain First Line: ജയം ജയം ഹല്ലേലൂയ്യ! വാഴ്ക ജീവദായക Lyrics: 1 ജയം ജയം യേശുവിന്നു ദിവ്യ രക്ഷകൻ ഇതാ ചാവിൻ കല്ലറയിൽ നിന്നു ഉയിർത്തു ഹല്ലെലൂയ്യാ! ജയം ജയം ഹല്ലേലൂയ്യ! വാഴ്ക ജീവദായക (2) ചത്ത കർമ്മങ്ങളിൽ നിന്നും യേശു നമ്മെ രക്ഷിച്ചു നമ്മിൽ ജീവിക്കുന്നതിന്നു തന്നെത്താൻ പ്രതിഷ്ഠിച്ചു. 2 മൃത്യുവിൻ ഭയങ്കരത്വം നീങ്ങി തൻ ഉയിർപ്പിനാൽ നിത്യജീവന്റെ ഇമ്പങ്ങൾ വന്നു സുവിശേഷത്താൽ 3 മണ്മയമാം ഈ ശരീരം ആത്മമയമാകുവാൻ കാഹളം ധ്വനിക്കുന്നേരം കല്പ്പിച്ചീടും രക്ഷകൻ 4 നെടുവീർപ്പും കണ്ണുനീരും ദുഖവും വിലാപവും നൊടി നേരം കൊണ്ടു തീരും പിന്നെയില്ല ശാപവും 5 ജീവന്നുള്ള രക്ഷിതാവിൻ കൂടെ നാമും ജീവിക്കും എന്നെന്നേക്കും തൻ പിതാവിൻ രാജ്യത്തിൽ ആനന്ദിക്കും Used With Tune: CLEMENTINE

Nȧho'ȯhtseveha

Author: J. B. Ediger Appears in 1 hymnal First Line: Nȧho'ohtseveha, nȧho'ohtseveha Topics: Ehane Neonoomaene; Our Father Calls Us Used With Tune: [Nȧho'ohtseveha, nȧho'ohtseveha]
TextAudio

ദൈവത്തിന്നും കുഞ്ഞാട്ടിന്നും

Author: Thomas Koshy Appears in 1 hymnal First Line: ദൈവത്തിന്നും കുഞ്ഞാട്ടിന്നും ഉള്ള സിം-ഹാസനത്തിൻ Refrain First Line: എന്നുള്ളിൽ ത്രി-യേകൻ തന്റെ സിംഹാസനം സ്ഥാപിച്ചു Lyrics: 1 ദൈവത്തിന്നും കുഞ്ഞാട്ടിന്നും ഉള്ള സിം-ഹാസനത്തിൻ, കീഴിൽ നിന്നൊ-ഴുകുന്നിതാ ശുഭ്രമാം ജീവ നദി. ചരണങ്ങൾ: എന്നുള്ളിൽ ത്രി-യേകൻ തന്റെ സിംഹാസനം സ്ഥാപിച്ചു, അതില-ധിവസിച്ചെന്റെ ജീവനെ പുതുക്കുന്നു. 2 എന്റെ മാ-ലിന്യം കഴുകി പുണ്യമാ-ക്കുന്നു സദാ, ജീവൻ, സ്നേഹം എന്നകമേ നിറയ്ക്കു-ന്നല്ലേലൂയാ! [ചരണങ്ങൾ] 3 അഴിയാത്ത ജീവശക്തി അന്തർഭാ-ഗേ ഒഴുകി, എന്നേയേറ്റം ശക്തനാക്കി ഒരുക്കു-ന്നാശ്ചര്യമായ് [ചരണങ്ങൾ] 4 ഈ നദി കടന്നു ചെല്ലും ദേശമൊ-ക്കെ ജീവിക്കും, വരണ്ട ഹൃദയം മേ-ലാൽ ഏദനെ-പോലായീടും. [ചരണങ്ങൾ] 5 കാട്ടുപ്ര-ദേശം വനവും പുഷ്പിച്ചാ-നന്ദിച്ചീടും, ശാരോൻ ശോ-ഭയുമതിന്നു ഭംഗിയി-ലുണ്ടായ് വരും. [ചരണങ്ങൾ] 6 ദൈവ തേ-ജസ്സെന്നുള്ളിൽ ശോ-ഭിക്കുമാതിന്നാനന്ദം- കൊണ്ടു ഞാനും സ്തോത്ര ജീവൻ തുടർന്നീ-ടും നിരന്തം. [ചരണങ്ങൾ] 7 ഈ നദിയി-ലെൻ സങ്കേതം പൂർണ്ണമാകും നേരത്തിൽ, ശത്രുവിൻ ശ-ല്ല്ല്യങ്ങളൊന്നും ഏശുകില്ല എന്റെ മേൽ. [ചരണങ്ങൾ] 8 എന്റെ സൂ-ര്യന്നില്ല പിന്നെ അസ്തമനം നിർണ്ണയം, മങ്ങലില്ല എൻ ചന്ദ്ര-ന്നും ശോഭയെന്നും ഏരിയും. [ചരണങ്ങൾ] 9 എന്റെ കാൽ വേ-ഗത്തിലോടും ശോഭയുള്ള പാതയിൽ, സ്വർഗ്ഗ പ-ടിവാതിൽ തേടും ചേരാൻ മ-ണവറയിൽ. [ചരണങ്ങൾ] 10 ദൈവത്തിൻ സ്നേ-ഹ സാഗരം ഓർത്തെന്നിൽ പെരുകുന്നു- വിസ്മയം; അതിന്റെ ഭാരം എന്നിലേ-റ്റം തൂങ്ങുന്നു. [ചരണങ്ങൾ] 11 ഇപ്പുഴു-വോടിത്ര സ്നേഹം അപ്പനെ നിനക്കുണ്ടോ? ആനന്ദ വിവശതയാൽ ഞാനടി-പെടുന്നഹോ! [ചരണങ്ങൾ] Used With Tune: CLEMENTINE
TextAudio

ദൈവത്തിന്റെ ഏക പുത്രന്‍ പാപികളെ രക്ഷിപ്പാന്‍

Author: Volbrecht Nagel Appears in 1 hymnal Refrain First Line: ഇത്ര സ്നേഹം ഇത്ര സ്നേഹം ഇത്ര സ്നേഹം എരിവാന്‍ Lyrics: 1 ദൈവത്തിന്റെ ഏക പുത്രന്‍ പാപികളെ രക്ഷിപ്പാന്‍ മാനുഷ്യനായ് പാടു പെട്ടു കുരിശിന്മേല്‍ മരിച്ചു. ഇത്ര സ്നേഹം ഇത്ര സ്നേഹം ഇത്ര സ്നേഹം എരിവാന്‍ മാനുഷ്യരില്‍ എന്തു നന്മ കണ്ടു നീ രക്ഷകരാ! 2 പാപികളും ദ്രോഹികളും ആയ നര വര്‍ഗ്ഗത്തെ വീണ്ടെടുപ്പാന്‍ എത്ര കഷ്ടം സഹിച്ചു നീ ശാന്തമായ് 3 നിര്‍മ്മലന്മാര്‍ ഭുജിക്കുന്ന പരലോക ആപ്പം താന്‍ പാപികള്‍ക്കു ജീവന്‍ നല്‍കി രക്ഷിക്കുന്നീ രക്ഷകന്‍ 4 കൃപയാലെ രക്ഷപ്പെട്ട പാപിയായ ഞാനിതാ ഹൃദയത്തില്‍ ദൈവ സ്നേഹം എരിവാന്‍ വാഞ്ചിക്കുന്നു 5 പാപിയില്‍ പ്രധാനിയായി-രുന്ന എന്നെ രക്ഷിപ്പാന്‍ ശാപ മൃത്യു വേറ്റ നിന്നെ നിത്യകാലം വാഴ്ത്തും ഞാന്‍. Used With Tune: CLEMENTINE
TextAudio

മരണം ജയിച്ച വീരാ എന്‍ കര്‍ത്താവാം യേശുവെ!

Author: Volbrecht Nagel Appears in 1 hymnal Lyrics: 1 മരണം ജയിച്ച വീരാ എന്‍ കര്‍ത്താവാം യേശുവെ! എന്റെ മരണവും തീരെ വിഴുങ്ങിയ ജീവനെ! നിന്റെ ജീവന്‍ എന്നില്‍ വേണം വേണ്ട സ്വന്ത ജീവിതം നീ എന്നുള്ളില്‍ വസിക്കേണം എന്നത്രേ എന്‍ താല്പര്യം 2 ലോകത്തിന്നും പാപത്തിന്നും ക്രൂശിന്മേല്‍ താന്‍ മരിച്ചു ജീവന്റെ പുതുക്കത്തിന്നും ഉടന്‍ നിന്നെ ധരിച്ചു. സ്വര്‍ഗ്ഗത്തിലിപ്പോളെന്‍ ജീവന്‍ യേശു താനെന്‍ പാര്‍പ്പിടം ഉന്നതങ്ങളില്‍ ഈ ഹീനര്‍ വാഴുന്നെന്തോരാശ്ചര്യം! 3 ജീവവെള്ളം ഒഴുകുന്നു നനയ്ക്കുന്നെന്‍ ഹൃദയം പുഷ്പങ്ങളായ് പുഷ്പ്പിക്കുന്നു ശാന്തി സ്നേഹം ആനന്ദം ഇതെന്‍ പ്രിയന്നുള്ള തോട്ടം ഇതില്‍ ഞാന്‍ നടക്കുന്നു രാവും പകലും തന്‍ നോട്ടം ഉണ്ടതിന്മേല്‍ കാക്കുവാന്‍ 4 നിന്റെ ശക്തി എന്റെ ശക്തി എല്ലാറ്റിന്നും മതി ഞാന്‍ നിന്റെ ശക്തി എന്റെ ഭക്തി ഹാ! നിന്നില്‍ ഞാന്‍ ധനവാന്‍ എന്റെ പ്രിയനെനിക്കുള്ളോന്‍ അവനുള്ളോന്‍ ഞാനുമേ ക്രൂശില്‍ സ്വന്ത രക്തം തന്നോന്‍ എന്നെ വാങ്ങി തനിക്കായ് 5 യേശു! എന്‍ വിശ്വാസകണ്ണു കാത്തു സൂക്ഷിക്കേണമേ അതില്‍ ഇഹ ലോക മണ്ണു വീണു മയക്കരുതേ! സാത്താന്‍ ഓരോ ചിന്തകളെ ഈച്ചകളെ എന്ന പോല്‍ അയച്ചാല്‍ കണ്‍പോളകളെ ഉടന്‍ നീ അടച്ചു കൊള്‍, 6 ലോകം വേണ്ട ഒന്നും വേണ്ട യേശു മതി എനിക്ക് സാത്താനേ നീ ആശിക്കേണ്ട കൊണ്ടുപോ നിന്‍ സമ്പത്ത് കഴുകന്‍ പോല്‍ പറക്കുന്നു മേലോട്ടെന്റെ ഹൃദയം ഭൂമി താഴെ കിടക്കുന്നു ദൂരെയതിന്‍ അശുദ്ധി 7 യേശുവേ നീ ജീവിക്കുന്നു ഞാനുമെന്നും ജീവിക്കും നിത്യ ജീവന്‍ നിന്നില്‍ നിന്നു എന്നിലെന്നും ഒഴുകും സ്വര്‍ഗ്ഗത്തില്‍ നീ ഇരിക്കുന്നു, ഞാനുമെന്നും ഇരിക്കും സ്നേഹത്തിന്‍ സംസര്‍ഗ്ഗത്തിന്നു നിന്റെ കൂടെ വസിക്കും Used With Tune: CLEMENTINE
TextAudio

സമയമാം രഥം

Author: Volbrecht Nagel Appears in 1 hymnal First Line: സമയമാം രഥത്തില്‍ ഞാന്‍ സ്വര്‍ഗ്ഗ യാത്ര ചെയ്യുന്നു Lyrics: 1 സമയമാം രഥത്തില്‍ ഞാന്‍ സ്വര്‍ഗ്ഗ യാത്ര ചെയ്യുന്നു എന്‍ സ്വദേശം കാണ്മതിന്നു ബദ്ധപ്പെട്ടോടീടുന്നു. 2 ആകെ അല്‍പ നേരം മാത്രം എന്റെ യാത്ര തീരുവാന്‍ യേശുവേ! നിനയ്ക്കു സ്തോത്രം വേഗം നിന്നെ കാണും ഞാന്‍ 3 രാവിലെ ഞാന്‍ ഉണരുമ്പോള്‍ ഭാഗ്യമുള്ളോര്‍ നിശ്ചയം എന്റെ യാത്രയുടെ അന്ത്യം ഇന്നലെക്കാള്‍ അടുപ്പം 4 രാത്രിയില്‍ ഞാന്‍ ദൈവത്തിന്റെ കൈകളില്‍ ഉറങ്ങുന്നു അപ്പോഴും എന്‍ രഥത്തിന്റെ ചക്രം മുന്നോട്ടോടുന്നു 5 തേടുവാന്‍ ജഡത്തിന്‍ സുഖം ഇപ്പോള്‍ അല്ല സമയം സ്വന്ത നാട്ടില്‍ ദൈവ മുഖം കാണ്‍കയത്രെ വാഞ്ചിതം 6 ഭാരങ്ങള്‍ കൂടുന്നതിനു ഒന്നും വേണ്ട യാത്രയില്‍ അല്പം അപ്പം വിശപ്പിന്നു സ്വല്പ വെള്ളം ദാഹിക്കില്‍ 7 സ്ഥലം ഹാ മഹാ വിശേഷം ഫലം എത്ര മധുരം വേണ്ട വേണ്ട ഭൂപ്രദേശം അല്ല എന്റെ പാര്‍പ്പിടം 8 നിത്യമായോര്‍ വാസസ്ഥലം എനിക്കുണ്ടു സ്വര്‍ഗ്ഗത്തില്‍ ജീവ വൃക്ഷത്തിന്റെ ഫലം ദൈവ പറുദീസയില്‍ 9 എന്നെ എതിരേല്പാനായി ദൈവദൂതര്‍ വരുന്നു വേണ്ടും പോലെ യാത്രക്കായി പുതു ശക്തി തരുന്നു. Used With Tune: CLEMENTINE
TextAudio

ഹല്ലേലൂയ്യാ! ഹല്ലേലൂയ്യാ!

Author: Philip P. Bliss; Simon Zachariah Appears in 1 hymnal First Line: ഹല്ലേലൂയ്യാ! ഹല്ലേലൂയ്യാ! ഉയിർത്തെഴുന്നേറ്റവൻ Lyrics: 1 ഹല്ലേലൂയ്യാ! ഹല്ലേലൂയ്യാ! ഉയിർത്തെഴുന്നേറ്റവൻ. മാലാഖമാർ ആർപ്പിടട്ടെ, ജയിച്ചേശു മൃത്യുവെ! ഉയർത്തേശു, ഉയർത്തേശു, ഇനിയില്ല മൃത്യുവും! ഉയർത്തേശു, ഉയർത്തേശു, ഇനിയില്ല മൃത്യുവും! 2 ഹല്ലേലൂയ്യാ! ഹല്ലേലൂയ്യാ! ഉയിർത്തെഴുന്നേറ്റവൻ. ആത്മാവതു സാക്ഷിക്കുന്നു, തലയാകും ക്രിസ്തുവെ മദ്ധ്യസ്ഥനും, ക്രിസ്തുവത്രേ, ഉയിർത്തെഴുന്നേറ്റവൻ. മദ്ധ്യസ്ഥനും, ക്രിസ്തുവത്രേ, ഉയിർത്തെഴുന്നേറ്റവൻ. 3 ഹല്ലേലൂയ്യാ! ഹല്ലേലൂയ്യാ! ഉയിർത്തെഴുന്നേറ്റവൻ. മരണത്തിൻ മുള്ളു നീങ്ങി, പുതുജീവൻ ക്രിസ്തുവാം. കല്ലറ തുറന്നുയിർത്തു! യേശു വരും രാജാവായ്! കല്ലറ തുറന്നുയിർത്തു! യേശു വരും രാജാവായ്! Used With Tune: CLEMENTINE

Export as CSV
It looks like you are using an ad-blocker. Ad revenue helps keep us running. Please consider white-listing Hymnary.org or getting Hymnary Pro to eliminate ads entirely and help support Hymnary.org.