Author: William Grum; Simon Zachariah Appears in 1 hymnal First Line: ദൈ-വം നയിച്ചിസ്രായേൽ മുന്നോട്ടു! Refrain First Line: ജ-യം വരുന്നിതാ!, ജയം വരുന്നിതാ! Lyrics: 1 ദൈ-വം നയിച്ചിസ്രായേൽ മുന്നോട്ടു!
യെ-രീഹോവിൻ ചുറ്റുമായ് ശാ-ന്ത-മായ്
ദൈവത്തിൽ വിശ്വാസം ജയത്തിൻ ധ്വനി!
വിശ്വാസത്താൽ ജയം അവർ മുന്നിൽ!
പല്ലവി:
ജ-യം വരുന്നിതാ!, ജയം വരുന്നിതാ!
യേശുരക്തത്താൽ ജ-യം വരുന്നിതാ!
തന്നിൽ ആശ്രയിച്ചാൽ, വിജയ ധ്വനി!
വിശ്വാസത്താൽ ജയം അവർ മുന്നിൽ!
2 ദാവീദിൻ കവിണയും കല്ലഞ്ചും
നേരിട്ടന്നു നേർക്കു നേർ ഗോ-ല്ല്യാ-ത്തെ
ദൈവ വാക്കിൽ തന്റെ ആശ്രയം വെച്ചു
വിശ്വാസത്താൽ ജയം അവൻ കണ്ടു! [പല്ലവി]
3 മൂന്നു നേരം പ്രാർത്ഥിച്ചു ദാ-നീ-യേൽ
പിന്നെ സിംഹഗുഹയിൽ ശാ-ന്ത-നായ്
ദൈവഭയം തന്റെ ആമയം നീക്കി
വിശ്വാസത്താൽ ജയം അവൻ കണ്ടു! [പല്ലവി]
4 ലോക ചിന്ത മുറ്റും എന്നെ വ-ല-ച്ചാൽ
രക്ഷക്കായി പിന്നെ ഞാൻ യാ-ചി-ച്ചാൽ
മരണത്തിൽ നിന്നും എന്നെ രക്ഷിക്കും
വിശ്വാസത്താൽ ഞാൻ ജയം കണ്ടിടും! [പല്ലവി]
5 സ്വർഗ്ഗ ദേശേ പോയവർ പ-ണ്ട-ങ്ങു
മരണ-നദി തീരെ നി-ന്ന-പ്പോൾ
ദൈവ ആശ്രയത്താൽ ധൈര്യം പ്രാപിച്ചു
വിശ്വാസത്താൽ ജയം ക-ണ്ട-ന്നവർ! [പല്ലവി]
Used With Tune: [ദൈ-വം നയിച്ചിസ്രായേൽ മുന്നോട്ടു!]
ദൈവം നയിച്ചിസ്രായേൽ മുന്നോട്ടു!