Author: John Burton, Sr.; Simon Zachariah Meter: 7.7.7.7 Appears in 1 hymnal Refrain First Line: ദിവ്യ ഗ്രന്ഥമെൻ സ്വന്തം Lyrics: 1 ശുദ്ധ ദിവ്യ ഗ്രന്ഥമേ,
സ്വന്ത നിക്ഷേപം നീ മേ
എന്നുത്ഭവം നീ ചൊല്ലും
എന്നവസ്ഥ ഒക്കെയും.
പല്ലവി:
*ദിവ്യ ഗ്രന്ഥമെൻ സ്വന്തം
വൻ നിക്ഷേപം സ്വന്തമേ
ശുദ്ധ ദിവ്യ ഗ്രന്ഥമേ
വൻ നിക്ഷേപം സ്വന്തമേ
2 ഞാൻ തെറ്റുമ്പോൾ ശാസിക്കും
യേശു സ്നേഹം നീ കാട്ടും.
കാലുകൾക്കും നീ ദീപം
ചൊല്ലും ശിക്ഷ ഇല്ലെന്നും. [പല്ലവി]
3 ആശ്വാസം നീ ദുഃഖത്തിൽ
ആത്മാവാൽ ഗ്രഹിപ്പിക്കും
ജീവവിശ്വാസാൽ നരൻ
ജീവിക്കും മൃത്യു വെന്നു. [പല്ലവി]
4 ഭാവികാല മോദവും
ഭാഗ്യവും നീ കാണിക്കും
ശുദ്ധ ദിവ്യ ഗ്രന്ഥമേ,
സ്വന്ത നിക്ഷേപം നീ മേ. [പല്ലവി] Used With Tune: ALETTA
ശുദ്ധ ദിവ്യ ഗ്രന്ഥമേ