Author: Simon ZachariahHymnal: The Cyber Hymnal #14839Lyrics: 1 പുഴ പോലെ തന്‍ ശാന്തി
പുഴ പോലെ തന്‍ ശാന്തി
പുഴ പോലെ തന്‍ ശാന്തി ഉണ്ടെന്നില്‍
പുഴ പോലെ തന്‍ ശാന്തി
പുഴ പോലെ തന്‍ ശാന്തി
പുഴ പോലെ തന്‍ ശാന്തി ഉണ്ടെന്നില്‍
2 ആഴി പോലെ തന്‍ സ്നേഹം
ആഴി പോലെ തന്‍ സ്നേഹം
ആഴി പോലെ തന്‍ സ്നേഹം ഉണ്ടെന്നില്‍
ആഴി പോലെ തന്‍ സ്നേഹം
ആഴി പോലെ തന്‍ സ്നേഹം
ആഴി പോലെ തന്‍ സ്നേഹം ഉണ്ടെന്നില്‍
3 ഉറവ പോലെ സന്തോഷം
ഉറവ പോലെ സന്തോഷം
ഉറവ പോലെ സന്തോഷം ഉണ്ടെന്നില്‍
ഉറവ പോലെ സന്തോഷം
ഉറവ പോലെ സന്തോഷം
ഉറവ പോലെ സന്തോഷം ഉണ്ടെന്നില്‍
Languages: MalayalamTune Title: PEACE LIKE A RIVER
It looks like you are using an ad-blocker. Ad revenue helps keep us running.
Please consider white-listing Hymnary.org or getting Hymnary Pro
to eliminate ads entirely and help support Hymnary.org.