Author: C. Frances AlexanderHymnal: The Fellowship Hymn Book #263 (1908)First Line: All things bright and beautifulLanguages: EnglishTune Title: ALL THINGS BRIGHT
Author: C. F. AlexanderHymnal: Hymns and Tunes for Schools #267 (1908)First Line: Each little flow'r that opensTopics: Flower Service and Children's DayLanguages: EnglishTune Title: KEATS
Author: Margaret V. Old, 1932-2001Hymnal: The Irish Presbyterian Hymnbook #256 (2004)Meter: 7.6.7.6.7.6.7.6First Line: With 'Sorry', 'Please' and 'Thank You'Topics: The Temple PrayerLanguages: EnglishTune Title: ALL THINGS BRIGHT AND BEAUTIFUL
Author: Cecil F. Alexander; Simon ZachariahHymnal: The Cyber Hymnal #14858Refrain First Line: വിരിയും പുഷ്പ-ത്തിനുംLyrics: 1 ഭംഗിയേറും സൃഷ്ടികൾ
ജീ-വ-ജാലങ്ങളും
അ-തി-ശയ സൃഷ്ടികൾ
ദൈവം താൻ സൃഷ്ടിച്ചു
പല്ലവി:
വിരിയും പുഷ്പ-ത്തിനും
പാടുന്ന പ-ക്ഷിക്കും
നല്കി താൻ നൽ വർണ്ണങ്ങളെ
കുഞ്ഞു ചിറകേകി
2 ധനവാനു മാളിക
ദരിദ്രൻ പുറത്തും
ദൈവം സൃഷ്ടിച്ചവരെ
ഓരോ സ്ഥാനത്താക്കി [പല്ലവി]
3 നീലയായ കുന്നുകൾ
ഒഴുകും നദികൾ
സൂര്യനുടെ ശോഭയും
വാനത്തിൻ ഭംഗിയും [പല്ലവി]
4 ശീത കാല കാറ്റതും
വേനലിൻ സൂര്യനും
മധുര കനികളും
എല്ലാം താൻ സൃഷ്ടിച്ചു [പല്ലവി]
5 ഉന്നത മരങ്ങളും
പുല്ലിൻ മൈതാനവും
ആറ്റിൻ പുല്ലിൻ പൂക്കളും
എന്നും പറിക്കുവാൻ [പല്ലവി]
6 കണ്‍കൾ കാണുവാൻ
വായ് തന്നു ഘോഷിപ്പാൻ
ദൈവം എത്ര ഉന്നതൻ
സൃഷ്ടിച്ചു മേന്മയായ് [പല്ലവി]Languages: MalayalamTune Title: BRIGHT AND BEAUTIFUL
It looks like you are using an ad-blocker. Ad revenue helps keep us running.
Please consider white-listing Hymnary.org or getting Hymnary Pro
to eliminate ads entirely and help support Hymnary.org.