Appears in 3 hymnalsFirst Line: Yism'ḥoo b'mahlḥoosḥaw (יִשְׂמְחוּ בְּמַלְכוּתְךָ)Topics: Sabbath and Holiday ResponsesUsed With Tune: [Yism'ḥoo b'mahlḥoosḥaw]Text Sources: Traditional
Author: William Whittingham; Simon ZachariahMeter: 10.10.10.10.10Appears in 1 hymnalFirst Line: യി-സ്രായേലിന്നു സത്യം ചൊല്ലട്ടെLyrics: 1 യി-സ്രായേലിന്നു സത്യം ചൊല്ലട്ടെ
യ-ഹോവ നിത്യം നീതിമാനെന്നു
ശ-ത്രുക്കൾ ചുറ്റും എതിരിട്ടപ്പോൾ
ജീ-വനോടെ വി-ഴുങ്ങാൻ വന്നപ്പോൾ
യഹോവ നിത്യം അനന്യനത്രേ.
2 ശ-ത്രുവിൻ ക്രോധം ശക്തമായപ്പോൾ
വൻ തിര പോലെ ആഞ്ഞടിച്ചപ്പോൾ
വൻ ചുഴി കല്ല-റയായ് തീർന്നപ്പോൾ
പ്ര-ളയമായ് എൻ ചുറ്റും നിന്നപ്പോൾ
ആധിയാൽ ആത്മം തളർന്നീടുന്നു.
3 ശ-ത്രുവിവിൽ നിന്നും രക്ഷ പോലെയും
കെ-ണിയിൽ നിന്നും പക്ഷി പോലെയും
ര-ക്ഷപ്പെട്ടോരു ആത്മാവെത്രയും
ഏ-കമാം ആശ യാഹിൽ മാത്രമേ
വാനഭൂ സർവ്വം വാഴും താതനിൽ!Used With Tune: OLD 124TH
It looks like you are using an ad-blocker. Ad revenue helps keep us running.
Please consider white-listing Hymnary.org or getting Hymnary Pro
to eliminate ads entirely and help support Hymnary.org.