Browse Texts

In:texts

Planning worship? Check out our sister site, ZeteoSearch.org, for 20+ additional resources related to your search.
Showing 253,281 - 253,290 of 255,483Results Per Page: 102050

යේසුස් මගේයයි සෙත් ලත් වදන්

Author: Fanny Crosby ; C. W. de Silva Appears in 1 hymnal First Line: යේසුස් මගේයයි සෙත් ලත් වදන් (Yēsus magēyayi set lat vadan)

යේසුස් මට ආදරෙයි

Author: Anna Bartlett Warner; C. H. Pieris Appears in 1 hymnal First Line: යේසුස් මට ආදරෙයි (Yēsus maṭa ādareyi) Refrain First Line: ඔව් යේසුස් උතුම්

යේසුස් මෙන් මිතුරෙක් ඇද්ද

Author: Joseph Medlicott Scriven; J. Wesley Perera Appears in 1 hymnal First Line: යේසුස් මෙන් මිතුරෙක් ඇද්ද (Yēsus men miturek aedda)
TextAudio

യേശുവേ ധ്യാനിക്കുമ്പോൾ ഞാൻ

Author: Bernard of Clairvaux, 12th Century; Edward Caswall; Simon Zachariah Meter: 8.6.8.6 Appears in 1 hymnal First Line: യേശുവേ ധ്യാനിക്കുമ്പോൾ ഞാൻ സന്തുഷ്ടമാനസൻ Lyrics: 1 യേശുവേ ധ്യാനിക്കുമ്പോൾ ഞാൻ സന്തുഷ്ടമാനസൻ ഏറ്റവും ആനന്ദമവൻ എത്ര മനോഹരൻ 2 ഹൃദയമതിന്നീവണ്ണം മാധുര്യം ഏറുന്ന യാതൊരു നാമം ഇല്ലതു ഭൂതലങ്ങളിലും 3 പ്രിയം ഏറുന്ന നാമമേ ഈ ഉലകിൽ വന്നു സ്വന്ത രക്തം അതാലെന്നെ വീണ്ടരുമ നാഥൻ 4 സൌരഭ്യമുള്ള നാമമേ പാരിൻ ദുഖങ്ങളിൽ ആശ്വാസമേകുന്ന നാമം വിശ്വാസിക്കെപ്പോഴും 5 തന്നോടുള്ള സംസർഗ്ഗം പോൽ ഇന്നിഹത്തിൽ ഒരു ഭാഗ്യാനുഭവമില്ലതു സ്വർഗ്ഗം തന്നെ നൂനം. 6 കീർത്തിമാനായ രാജനേ, വാഴുന്നവൻ നീയേ, നിൻ കീർത്തി എത്ര മാധുര്യം, നിന്നിലുണ്ടാനന്ദം! 7 നീ എൻ ഹൃത്തിൽ വ-ന്നീടുമ്പോൾ, സത്യം പ്രകാശിക്കും, ഭൂലോക മായ മാഞ്ഞിടും, ദിവ്യ സ്നേഹം വരും. 8 മർത്യരിൻ ശോഭ യേശുവാം, ജീവാഗ്നിയും താനേ, മേത്തരമാകും ആനന്ദം, മറ്റൊന്നുമേകില്ലേ! 9 യേശുവേ നിൻ തങ്ക നാമമേ എന്നും ആരാധ്യമേ, കഷ്ടതയിൽ വിളിക്കുമ്പോൾ നീ മാത്രം ശരണം. 10 യേശുവേ നിന്നെ വാഴ്ത്തിടാൻ, നിന്നെ പുകഴ്ത്തിടാൻ, ജീവിക്കും സാക്ഷിയാകുവാൻ നീ തുണ ചെയ്കെന്നിൽ. 11 മേലോക ദൂതരേക്കാളും സുന്ദര രൂപൻ നീ, സംഗീതം പോലെ നിൻ നാമം ഹൃത്തിൽ സ്നേഹം തരും. 12 മായമില്ലാത്ത മാധുര്യം, നിന്നെ ഭക്ഷിപ്പോർക്കു, മതി വരി-ല്ലൊരി-ക്കലും നിന്നെ പാനം ചെയ്കിൽ. 13 കഷ്ടപ്പെടുന്ന ഞങ്ങളിൻ യാചന കേൾക്കുകേ, അന്തരാത്മാവിൽ യാചിപ്പൂ, പ്രാർത്ഥന കേൾക്കണേ. 14 ഞങ്ങൾ തൻ കൂടെ പാർക്കേണം ഹൃത്തിൽ ശോഭിക്കേണം, അന്ധകാരത്തെ നീക്കേണം മോദം നിറക്കേണം. 15 യേശുവേ കന്യാസൂനുവേ, നീ തന്നെ ആനന്ദം, സ്തോത്രം സ്തുതി നിനക്കെന്നും എന്നുമെന്നേക്കുമേ. Used With Tune: ST. AGNES
TextAudio

യേശുവെ ഞാൻ കണ്ടെത്തിയേ

Author: Thomas Koshy Meter: 8.8.8.8 Appears in 1 hymnal Lyrics: 1 യേശുവെ ഞാൻ കണ്ടെത്തിയേ വിലയേറിയ മുത്തിവൻ താൻ മോദ ഗീതം ഞാൻ പാടുമേ, യേശു എത്ര നൽ രക്ഷകൻ 2 പ്രവാചക പുരോഹിതൻ ശക്തിയിൽ വാഴും രാജനും താൻ മാ ഗുരുവായ് പ്രകാശിതൻ ദൈവ മുമ്പിൽ എൻ ആചാര്യൻ 3 കർത്താധികർത്തൻ മനുവേൽ രാജരാജ നീതി സൂര്യനും സുഖം തൻ ചിറകടിയിൽ ഉണ്ടേ സമ്പൂർണ്ണം ആയെന്നും. 4 എൻ യേശു ജീവ വൃക്ഷം താൻ ദൈവത്തിൻ തോട്ടത്തിൽ വളരും തൻ കനി എന്നാഹാരം താൻ അതിന്നില സുഖം തരും 5 എൻ യേശു ഭക്ഷണ പാനം ഔഷധം സൗഖ്യവും അവൻ താൻ കിരീടം സന്തോഷം ബലം ധനം മഹത്വം യേശു താൻ 6 എൻ താതനും സ്നേഹിതനും സോദരൻ പ്രിയനും തലവൻ എൻ ആലോചനക്കാരനും സ്വർഗ്ഗ കാര്യസ്ഥനും അവൻ 7 സ്വർഗ്ഗങ്ങളിൻ സ്വർഗ്ഗം യേശു എന്തു ചൊല്ലേണ്ടു ഞാൻ ഇനിയും ആദി അന്തം യേശു ക്രിസ്തു ഹാ താൻ സർവ്വത്തിൻ സർവ്വം. Used With Tune: GREEN FIELDS
TextAudio

യേശുവെ ഞാൻ സ്തുതിക്കും

Author: Philip Paul Bliss; Unknown Appears in 1 hymnal First Line: യേശുവെ ഞാൻ സ്തുതിക്കും, തൻ Refrain First Line: സ്തുതിപ്പിൻ, എൻ രക്ഷകനെ Lyrics: 1 യേശുവെ ഞാൻ സ്തുതിക്കും, തൻ വാത്സല്യാശ്ചര്യത്തെയും, എന്നെ ശാപം പോക്കി നേടാൻ നിന്ദ്യ ക്രൂശിൽ മരിച്ചാൻ. പല്ലവി: സ്തുതിപ്പിൻ, എൻ രക്ഷകനെ രക്തത്താലെന്നെ വാങ്ങി സാധിച്ചു ക്രൂശ്ശിലെൻ ക്ഷമ ഉദ്ധാരം വീട്ടി വീണ്ടു. 2 വില തീർത്തു തൻ കൃപയാൽ വീണ്ടെടുപ്പാൻ എൻ നഷ്ടം ആശ്ചര്യം ഈ വാർത്ത ഞാനും ഘോഷിക്കും സദാ പാടി- [പല്ലവി] 3 മൃത്യു പാപങ്ങൾ മേൽ ജയം കർത്തൻ കൊടുക്കുന്നെന്നു എൻ രക്ഷകനെ ഞാൻ വാഴ്ത്തും തൻ ജയ ശക്തിയെയും- [പല്ലവി] 4 യേശുവേ ഞാൻ പുകഴ്ത്തും, തൻ വാത്സല്ല്യാശ്ചര്യത്തെയും പുത്രനാക്കാൻ, എന്നെക്കൂടെ മൃത്യുവെന്നുയിർപ്പിച്ചാൻ [പല്ലവി] Used With Tune: [യേശുവെ ഞാൻ സ്തുതിക്കും, തൻ]
TextAudio

യേശുവേ നാഥാ നീ എത്ര സഹിച്ചു

Author: Johann Heermann; Robert S. Bridges; Simon Zachariah Meter: 11.11.11.5 Appears in 1 hymnal First Line: യേ-ശുവേ നാ-ഥാ നീ എത്ര സഹിച്ചു Lyrics: 1 യേ-ശുവേ നാ-ഥാ നീ എത്ര സഹിച്ചു! മാ-നുഷ്യർ നി-ന്നെ നിന്ദിച്ചു വിധിച്ചു. ശ-ത്രുക്കൾ മി-ത്രർ വെറുത്തല്ലോ നിന്നെ, എ-ത്രയോ ക്രൂരം! 2 ആ-രുടെ കുറ്റം നിന്മേൽ ചാർത്തി അ-വർ? യേ-ശു എൻ പാ-പം നീക്കി തന്നു അന്നു ഞാ-നത്രെ നി-ന്നെ ഉപേക്ഷിച്ചു പോയി നി-ന്നെ ക്രൂശിച്ചു. 3 ആ-ടുകൾക്കായി ഇടയൻ മരി-ച്ചോ! പു-ത്രൻ ബലിയായ് അടിമക്കുവേ-ണ്ടി! മാ-നവ പാ-പം പോക്കിടുവാനാ-യി, ദൈ-വ മാദ്ധ്യസ്ഥം! 4 യേ-ശുവേ നാഥാ നിൻ സ്നേ-ഹാവതാരം, മർ-ത്യമാം ദുഃഖം, നിൻ ജീവനിൻ ത്യാഗം, മ-രണ ദുഃഖം, കയ്പേറും നിൻ നോവും, എൻ രക്ഷക്കായി. 5 കാ-രുണ്യ ദേവാ, യാചിപ്പാൻ അയോ-ഗ്യൻ, വാ-ഴ്ത്തും ഞാൻ നിന്നെ, പ്രാർത്ഥിച്ചീടും എന്നും. നിൻ സ്നേഹത്തെ ഞാൻ ധ്യാനിച്ചീടും എന്നും, ഞാൻ യോഗ്യനല്ലേ! Used With Tune: HERZLIEBSTER JESU
TextAudio

യേശുവേ നിൻ ദിവ്യ സ്നേഹം

Author: Charles Wesley; Simon Zachariah Meter: 8.6.8.6 Appears in 1 hymnal Lyrics: 1 യേശുവേ നിൻ ദിവ്യ സ്നേഹം, എന്നുള്ളിൽ വീശുമ്പോൾ, എൻ കാലുകൾ പതറില്ല, വേരൂന്നും ദൈവത്തിൽ. 2 എന്നുള്ളിലെ ദിവ്യാഗ്നിയും, ജ്വലിച്ചിടുന്നല്പം. ജഡേശ്ചയെ ദഹിപ്പിയ്ക്കും, പർവ്വതത്തെ നീക്കും. 3 സ്വർഗ്ഗത്തിൽ നിന്നും എത്തുമേ, എൻ പാപത്തെ പോക്കും. ശുദ്ധാത്മാവേ വാ ഇന്നെന്നിൽ, ദഹിപ്പിക്കും അഗ്നി! 4 ശുദ്ധീകരിക്കും അഗ്നിയേ! ശുദ്ധിചെയ്തിടെന്നെ. നിൻ ജീവിതം പോലെന്റെയും, ശുദ്ധമായ്‌ തീർക്ക! Used With Tune: AZMON
TextAudio

യേശുവെ പോൽ വേറെ മിത്രം ഇല്ല

Author: Johnson Oatman, Jr.; Simon Zachariah Appears in 1 hymnal Refrain First Line: യേശു അ-റി-യും വേദ-നകൾ Lyrics: 1 യേശുവെ പോൽ വേറെ മിത്രം ഇല്ല; വേറെങ്ങും, വേറാരും! ആത്മസൗഖ്യം നല്കും വൈദ്യൻ ഇല്ല; വേറെങ്ങും, വേറാരും! പല്ലവി: യേശു അ-റി-യും വേദ-നകൾ, താൻ ന-ട-ത്തുമെ എന്നാളും. യേശുവെ പോൽ നല്ല മിത്രം ഇല്ല; വേറെങ്ങും, വേറാരും! 2 പരിശുദ്ധനായ് വേറെ മിത്രം ഇല്ല; വേറെങ്ങും, വേറാരും! സൗമ്യവാനായ് വേറെ മിത്രം ഇല്ല; വേറെങ്ങും, വേറാരും! [പല്ലവി] 3 വേർപിരിയാത്തൊരു മിത്രം ഇല്ല; വേറെങ്ങും, വേറാരും! സ്നേഹം പകരുന്ന മിത്രം ഇല്ല; വേറെങ്ങും, വേറാരും! [പല്ലവി] 4 കൈവെടിയാത്തൊരു മിത്രം ഇല്ല; വേറെങ്ങും, വേറാരും! സർവ്വം ക്ഷമിക്കുന്ന മിത്രം ഇല്ല; വേറെങ്ങും, വേറാരും! [പല്ലവി] 5 രക്ഷകനെപോലെ ദാനം ഇല്ല; വേറെങ്ങും, വേറാരും! സ്വർഗ്ഗം ഒരുക്കുന്ന മിത്രം ഇല്ല; വേറെങ്ങും, വേറാരും! [പല്ലവി] Used With Tune: [യേശുവെ പോൽ വേറെ മിത്രം ഇല്ല]
TextPage scans

Yesuve Sranam

Appears in 1 hymnal First Line: Yesuve saranam, saranam Yesuve Lyrics: MALAYALAM - Yesuve saranam, saranam Yesuve. Yesuve saranam, saranam Yesuve. Yesuve saranam, saranam Yesuve. Yesuve saranam, saranam Yesuve. --- ENGLISH - Jesus, I surrender. Jesus, I surrender. Jesus, I surrender. Jesus, I surrender. Used With Tune: [Yesuve saranam, saranam Yesuve] Text Sources: Traditional

Pages


Export as CSV
It looks like you are using an ad-blocker. Ad revenue helps keep us running. Please consider white-listing Hymnary.org or getting Hymnary Pro to eliminate ads entirely and help support Hymnary.org.