Author: Amy Deck Walton; Mary A. S. Deck; Unknown Hymnal: The Cyber Hymnal #15025 Meter: 6.5.5.5.6 First Line: ശോഭിത പട്ടണം പാപദോഷങ്ങൾക്കു Lyrics: 1 ശോഭിത പട്ടണം പാപദോഷങ്ങൾക്കു
പ്രവേശമില്ല, പ്രവേശമില്ല യാതൊരശുദ്ധിക്കും
2 രക്ഷകനേ! വന്നേൻ കുഞ്ഞാടേ കെഞ്ചുന്നേ
കഴുകിയെന്നെ, കഴുകിയെന്നെ രക്ഷിച്ചു കാക്കണേ!
3 കർത്താ! നിൻ ശക്തിയാൽ ശുദ്ധിയിൽ കാത്തെന്നെ
നിൻ പ്രിയ പൈതൽ, നിൻ പ്രിയ പൈതൽ ആക്കണം നീയെന്നെ
4 വീണ്ടെടുപ്പോർക്കുള്ള അങ്കിയണിഞ്ഞു ഞാൻ
കുറ്റമറ്റോനായ്, കുറ്റമറ്റോനായ് സ്വർപ്പുരം ചേരും ഞാൻ. Languages: Malayalam Tune Title: CITY BRIGHT
ശോഭിത പട്ടണം