Text Results

Tune Identifier:"^salvationist_hays$"
In:texts

Planning worship? Check out our sister site, ZeteoSearch.org, for 20+ additional resources related to your search.
Showing 11 - 13 of 13Results Per Page: 102050

Liljen i Dalen

Author: C. W. Fry Appears in 1 hymnal First Line: Jeg har en ven i Jesus Used With Tune: [Jeg har en ven i Jesus]

En Cristo hallo amigo

Author: Charles W. Fry (1838-1882); Anónimo Appears in 2 hymnals Topics: La Vida Christian Gratitud; The Christian Life Gratitude Scripture: Romans 7:25 Used With Tune: THE LILY OF THE VALLEY
TextAudio

മിത്രം കണ്ടെൻ യേശുവിൽ

Author: Charles W. Fry; Unknown Appears in 1 hymnal First Line: താഴ്‌വീതിപത്മം കണ്ടെൻ, അവനിൽ മാത്രമേ Refrain First Line: താഴ്‌വീഥി പത്മമവൻ പ്രശോ-ഭപെരുമീൻ Lyrics: 1 താഴ്‌വീതിപത്മം കണ്ടെൻ, അവനിൽ മാത്രമേ ശുദ്ധി പൂർണ്ണ സുഖം നൽകാൻ താൻ പ്രാപ്തൻ ദുഃ-ഖേ താനെന്നാശ്വാസം സങ്ക-ടത്തിൽ താങ്ങും വ-ഹിക്കുമെൻ ചിന്താകുലം സർവ്വം. പല്ലവി: താഴ്‌വീഥി പത്മമവൻ പ്രശോ-ഭപെരുമീൻ സഹസ്രം പേ-രിലെന്നാത്മ സുന്ദരൻ ദുഃ-ഖേ താനെ-ന്നാശ്വാസം, സങ്ക-ടത്തിൽ താങ്ങും, വ-ഹിക്കുമെൻ ചിന്താകുലം സർവ്വം താഴ്‌-വീഥിപത്മം അവൻ, പ്രശോഭപെരുമീൻ സഹസ്രം പേ-രിലെന്നാത്മ സുന്ദരൻ. 2 എൻ ദുഃഖം ഖേദം സർവ്വം, വഹിച്ചോൻ അവൻ താൻ എൻ പ്രഭാവഗോപുരം പരീക്ഷയിൽ എൻ ചിത്തബിംബം സർവ്വം, ത്യജിച്ചേൻ അവനായ് തൻ ശക്തിയാൽ താ-നെന്നെ കാക്കു-ന്നിപ്പോൾ പരീക്ഷിക്കട്ടെ സാത്താൻ, ത്യജിക്കട്ടെ ലോകം ക-ർത്തൻ മൂലം ലാ-ക്കിങ്കലെത്തും ഞാൻ [പല്ലവി] 3 ഒ-രിക്കലും കൈവിടാ, ത്യജിക്കാ താനെന്നെ ഞാൻ വിശ്വാസത്തി-ലവ-നിഷ്ടം ചെയ്‌താൽ, അഗ്നിത്തൂൺ കാക്കുമെന്നെ പേടിക്കാ ഞാനൊന്നും തീ-ർക്കും മന്നായാലെന്നാത്മ ക്ഷുത്തു താൻ ഭാഗ്യേ ഞാൻ മുടി ചൂടി പ്രിയൻ മുഖം കാണും മോദ നദിക-ളങ്ങോടു ന്നെന്നും- [പല്ലവി] Used With Tune: SALVATION

Pages


Export as CSV
It looks like you are using an ad-blocker. Ad revenue helps keep us running. Please consider white-listing Hymnary.org or getting Hymnary Pro to eliminate ads entirely and help support Hymnary.org.