Go Ad-Free
If you regularly use Hymnary.org, you might benefit from eliminating ads. Consider buying a Hymnary Pro subscription.
15018 | The Cyber Hymnal#15019 | 15020 |
Text: | ശുദ്ധാ ശുദ്ധാശുദ്ധാ |
Author: | Reginald Heber |
Translator: | Unknown |
Tune: | NICAEA |
Composer: | John Bacchus Dykes |
Media: | MIDI file |
1 ശുദ്ധാ! ശുദ്ധാ! ശുദ്ധാ! സർവ്വ ശക്താ ദേവാ!
ഭക്ത ഗീതം കാലേ ഞങ്ങൾ അങ്ങുയർത്തുമേ.
പാപം ശാപം പോക്കും കാരുണ്യ യഹോവ,
ദേവ ത്രിയേക ഭാഗ്യ ത്രിത്വമേ!
2 ശുദ്ധാ! ശുദ്ധാ! ശുദ്ധാ! സർവ്വ ദിവ്യർ വാഴ്ത്തി,
ആർത്തു പൊൻ കിരീടങ്ങൾ നിൻ കാൽക്കൽ വീഴ്ത്തുന്നു.
ആസ്തയോടു ദൂത വൃന്ദവും പുകഴ്ത്തി,
ആദ്യന്ത ഹീനാ നിന്നെ വാഴ്ത്തുന്നു.
3 ശുദ്ധാ! ശുദ്ധാ! ശുദ്ധാ! കൂരിരുൾ അണഞ്ഞു,
ഭക്തി ഹീനൻ നിൻ പ്രഭാവം കാണാ എങ്കിലും;
നീയേ ശുദ്ധൻ തുല്യൻ അന്യനില്ല എങ്ങും,
ആർദ്രത സത്യം ശക്തി ഒന്നിലും.
4 ശുദ്ധാ! ശുദ്ധാ! ശുദ്ധാ! സർവ്വ നാഥാ ദേവാ!
സ്വർഗ്ഗം ഭൂമി സൃഷ്ടി സർവ്വം നിന്നെ വാഴ്ത്തുന്നു.
ശാപ ദോഷം പോക്കും കാരുണ്യ യഹോവ,
ദൈവ ത്രിയേക, ഭാഗ്യ ത്രിത്വമേ!
Text Information | |
---|---|
First Line: | ശുദ്ധാ! ശുദ്ധാ! ശുദ്ധാ! സർവ്വ ശക്താ ദേവാ! |
Title: | ശുദ്ധാ ശുദ്ധാശുദ്ധാ |
English Title: | Holy, holy, holy, Lord God Almighty |
Author: | Reginald Heber |
Translator: | Unknown |
Meter: | 11.12.12.10 |
Language: | Malayalam |
Copyright: | Public Domain |
Tune Information | |
---|---|
Name: | NICAEA |
Composer: | John Bacchus Dykes (1861) |
Meter: | 11.12.12.10 |
Key: | D Major |
Copyright: | Public Domain |
Media | |
---|---|
Adobe Acrobat image: | |
MIDI file: | MIDI |
Noteworthy Composer score: | Noteworthy Composer Score |