15017. ശുദ്ധ ദിവ്യ ഗ്രന്ഥമേ

1 ശുദ്ധ ദിവ്യ ഗ്രന്ഥമേ,
സ്വന്ത നിക്ഷേപം നീ മേ
എന്നുത്ഭവം നീ ചൊല്ലും
എന്നവസ്ഥ ഒക്കെയും.

പല്ലവി:
*ദിവ്യ ഗ്രന്ഥമെൻ സ്വന്തം
വൻ നിക്ഷേപം സ്വന്തമേ
ശുദ്ധ ദിവ്യ ഗ്രന്ഥമേ
വൻ നിക്ഷേപം സ്വന്തമേ

2 ഞാൻ തെറ്റുമ്പോൾ ശാസിക്കും
യേശു സ്നേഹം നീ കാട്ടും.
കാലുകൾക്കും നീ ദീപം
ചൊല്ലും ശിക്ഷ ഇല്ലെന്നും. [പല്ലവി]

3 ആശ്വാസം നീ ദുഃഖത്തിൽ
ആത്മാവാൽ ഗ്രഹിപ്പിക്കും
ജീവവിശ്വാസാൽ നരൻ
ജീവിക്കും മൃത്യു വെന്നു. [പല്ലവി]

4 ഭാവികാല മോദവും
ഭാഗ്യവും നീ കാണിക്കും
ശുദ്ധ ദിവ്യ ഗ്രന്ഥമേ,
സ്വന്ത നിക്ഷേപം നീ മേ. [പല്ലവി]

Text Information
First Line: ശുദ്ധ ദിവ്യ ഗ്രന്ഥമേ
Title: ശുദ്ധ ദിവ്യ ഗ്രന്ഥമേ
English Title: Holy Bible, book divine
Author: John Burton, Sr.
Translator: Simon Zachariah
Refrain First Line: ദിവ്യ ഗ്രന്ഥമെൻ സ്വന്തം
Meter: 77.77
Language: Malayalam
Copyright: Public Domain
Tune Information
Name: ALETTA
Composer: William Batchelder Bradbury (1858)
Meter: 77.77
Key: F Major or modal
Copyright: Public Domain



Media
Adobe Acrobat image: PDF
MIDI file: MIDI
Noteworthy Composer score: Noteworthy Composer Score
More media are available on the tune authority page.

Suggestions or corrections? Contact us
It looks like you are using an ad-blocker. Ad revenue helps keep us running. Please consider white-listing Hymnary.org or getting Hymnary Pro to eliminate ads entirely and help support Hymnary.org.