Go Ad-Free
If you regularly use Hymnary.org, you might benefit from eliminating ads. Consider buying a Hymnary Pro subscription.
14974 | The Cyber Hymnal#14975 | 14976 |
Text: | വന്നരുൾ രാജനേ |
Author: | Unknown |
Translator: | Simon Zachariah |
Tune: | ITALIAN HYMN |
Composer: | Felice de Giardini |
Media: | MIDI file |
1 വന്നരുൾ രാജനേ
ശക്തി താ പാടുവാൻ-സ്തുതിച്ചീടാൻ
ജയാളി നീ തന്നെ, താതനും നീ തന്നെ
വന്നുടൻ വാഴ്ക നീ ഞങ്ങളിന്മേൾ
2 യേശുനാഥൻ വന്നു
ശത്രുവേ വീഴ്തീടും- തോൽപ്പിച്ചീടും
ശക്തൻ സഹായിക്കും, ശത്രുവേ ഓടിക്കും
ആശ്രയം താൻ തന്നെ- കേൾക്കേണമേ
3 വചന ജന്മമേ
വാൾ ധരിക്കേണമേ-ശ്രദ്ധിക്കണേ
വചനം മൂലമായ്, ആശീർവദിക്കണേ
പരിശുദ്ധാത്മനേ വന്നീടണേ
4 ആശ്വാസദായയകാ
നിൻ സാക്ഷിയാകുവാൻ- ഈ സമയേ
സർവ്വരിൻ, ഹൃത്തിലും, വാഴുന്ന ശക്തനെ
വിട്ടുപിരിഞ്ഞീടാ- ശുദ്ധാത്മനേ
5 ത്രിയേകാ വന്ദനം
നിത്യം സ്തുതി സ്തോത്രം- എന്നെന്നേയ്ക്കും
സർവ്വത്തിൻ രാജനെ, മഹത്വം എന്നുമേ
സ്നേഹവും ഭക്തിയും- അങ്ങേക്കെന്നും.
Text Information | |
---|---|
First Line: | വന്നരുൾ രാജനേ |
Title: | വന്നരുൾ രാജനേ |
English Title: | Come, thou almighty King |
Author: | Unknown |
Translator: | Simon Zachariah |
Meter: | 66.46.66.4 |
Language: | Malayalam |
Copyright: | Public Domain |
Tune Information | |
---|---|
Name: | ITALIAN HYMN |
Composer: | Felice de Giardini (1769) |
Meter: | 66.46.66.4 |
Key: | G Major or modal |
Copyright: | Public Domain |
Media | |
---|---|
Adobe Acrobat image: | ![]() |
MIDI file: | ![]() |
Noteworthy Composer score: | ![]() |