Thanks for being a Hymnary.org user. You are one of more than 10 million people from 200-plus countries around the world who have benefitted from the Hymnary website in 2024! If you feel moved to support our work today with a gift of any amount and a word of encouragement, we would be grateful.

You can donate online at our secure giving site.

Or, if you'd like to make a gift by check, please make it out to CCEL and mail it to:
Christian Classics Ethereal Library, 3201 Burton Street SE, Grand Rapids, MI 49546
And may the promise of Advent be yours this day and always.

14972. ലോക ശോക സാഗരെ

1 ലോക ശോക സാഗരെ നീ മുങ്ങുമ്പോൾ
ആകുലപാത്രവാനായ് നീ തീരുമ്പോൾ
കർത്തൻ വാർഷിപ്പിക്കും അനുഗ്രഹങ്ങൾ
എത്രയെന്നു ചിന്തിക്കിച്ചേറ്റം മോദിക്ക

പല്ലവി:
എത്ര മോദമുണ്ടീ-ന്നേരത്തിൽ
ദൈവത്തിൻ കരുണയോർക്കുമ്പോൾ
ഉല്ലസിക്ക ഭാരവാഹിയെ!
ഈശനേറ്റം കരുതുന്നു നിനക്കായ്

2 പ്രാപഞ്ചിക ചിന്തയാൽ വലയുന്നോ?
ക്രൂശു വഹിപ്പാനേറ്റം പ്രയാസമോ?
സന്ദേഹം വേണ്ട നീ കാണും ആശ്വാസം
ഇന്നേരം രക്ഷകൻ പാദം ചേർന്നീടിൽ [പല്ലവി]

3 നശ്വരമാം ധനത്തെ നീ കാണുമ്പോൾ
ലേശം വിഷാദം അസൂയയും വേണ്ട
ശാശ്വതം നിൻ സ്വർഗ്ഗത്തിലെ നിക്ഷേപം
യേശു വാഗ്ദത്തം ചെയ്തല്ലോ നിനക്കായ് [പല്ലവി]

4 കല്ലോല തുല്യമാം അല്ലൽ വന്നീടിൽ
തെല്ലും ഭീതി വേണ്ടല്ലോ മനതാരിൽ
കർത്തൻ നൽകും ആശിസ്സുകൾ ഓർത്തേവം
സ്വർഗ്ഗം ചേരും നേരം വരെ മോദിക്ക [പല്ലവി]

Text Information
First Line: ലോക ശോക സാഗരെ നീ മുങ്ങുമ്പോൾ
Title: ലോക ശോക സാഗരെ
English Title: When upon life's billows you are tempest tossed
Author: Johnson Oatman, Jr.
Translator: Unknown
Refrain First Line: എത്ര മോദമുണ്ടീ-ന്നേരത്തിൽ
Language: Malayalam
Copyright: Public Domain
Tune Information
Name: [ലോക ശോക സാഗരെ നീ മുങ്ങുമ്പോൾ]
Composer: Edwin Othello Excell
Key: E♭ Major
Copyright: Public Domain



Media
MIDI file: MIDI
More media are available on the tune authority page.

Suggestions or corrections? Contact us
It looks like you are using an ad-blocker. Ad revenue helps keep us running. Please consider white-listing Hymnary.org or getting Hymnary Pro to eliminate ads entirely and help support Hymnary.org.