14950 | The Cyber Hymnal#14951 | 14952 |
Text: | യേശുവേ നാഥാ നീ എത്ര സഹിച്ചു |
Author: | Johann Heermann |
Translator (English): | Robert S. Bridges |
Translator (Malayalam): | Simon Zachariah |
Tune: | HERZLIEBSTER JESU |
Composer: | Johann Crüger |
Media: | MIDI file |
1 യേ-ശുവേ നാ-ഥാ നീ എത്ര സഹിച്ചു!
മാ-നുഷ്യർ നി-ന്നെ നിന്ദിച്ചു വിധിച്ചു.
ശ-ത്രുക്കൾ മി-ത്രർ വെറുത്തല്ലോ നിന്നെ,
എ-ത്രയോ ക്രൂരം!
2 ആ-രുടെ കുറ്റം നിന്മേൽ ചാർത്തി അ-വർ?
യേ-ശു എൻ പാ-പം നീക്കി തന്നു അന്നു
ഞാ-നത്രെ നി-ന്നെ ഉപേക്ഷിച്ചു പോയി
നി-ന്നെ ക്രൂശിച്ചു.
3 ആ-ടുകൾക്കായി ഇടയൻ മരി-ച്ചോ!
പു-ത്രൻ ബലിയായ് അടിമക്കുവേ-ണ്ടി!
മാ-നവ പാ-പം പോക്കിടുവാനാ-യി,
ദൈ-വ മാദ്ധ്യസ്ഥം!
4 യേ-ശുവേ നാഥാ നിൻ സ്നേ-ഹാവതാരം,
മർ-ത്യമാം ദുഃഖം, നിൻ ജീവനിൻ ത്യാഗം,
മ-രണ ദുഃഖം, കയ്പേറും നിൻ നോവും,
എൻ രക്ഷക്കായി.
5 കാ-രുണ്യ ദേവാ, യാചിപ്പാൻ അയോ-ഗ്യൻ,
വാ-ഴ്ത്തും ഞാൻ നിന്നെ, പ്രാർത്ഥിച്ചീടും എന്നും.
നിൻ സ്നേഹത്തെ ഞാൻ ധ്യാനിച്ചീടും എന്നും,
ഞാൻ യോഗ്യനല്ലേ!
Text Information | |
---|---|
First Line: | യേ-ശുവേ നാ-ഥാ നീ എത്ര സഹിച്ചു |
Title: | യേശുവേ നാഥാ നീ എത്ര സഹിച്ചു |
English Title: | Ah, holy Jesus, how hast thou offended |
Author: | Johann Heermann |
Translator (English): | Robert S. Bridges |
Translator (Malayalam): | Simon Zachariah |
Meter: | 11.11.11.5 |
Language: | Malayalam |
Copyright: | Public Domain |
Tune Information | |
---|---|
Name: | HERZLIEBSTER JESU |
Composer: | Johann Crüger (1640) |
Meter: | 11.11.11.5 |
Key: | g minor |
Copyright: | Public Domain |
Media | |
---|---|
Adobe Acrobat image: | ![]() |
MIDI file: | ![]() |
Noteworthy Composer score: | ![]() |