14932 | The Cyber Hymnal#14933 | 14934 |
Text: | യേശുവിൻ രക്തം നമ്പി |
Author: | Benjamin Beddome |
Translator: | Simon Zachariah |
Tune: | ST. AGNES |
Composer: | John Bacchus Dykes |
Media: | MIDI file |
1 യേശുവിൻ രക്തം നമ്പി ഞാൻ,
മരിച്ചിടാൻ തയ്യാർ!
യാഗമായ് തീർന്ന തൻ രക്തം—
നിരപ്പി-ച്ചീശനായ്.
2 ലോകരോടെല്ലാം രംമ്യമായ്,
മരിച്ചിടാൻ തയ്യാർ!
ലോകസുഖങ്ങൾ വിട്ടിടാം—
സ്വർഗ്ഗ മോദങ്ങൾക്കായ്.
3 സാറാഫുകൾ വന്നീടട്ടെ,
മരിച്ചിടാൻ തയ്യാർ!
തൻ ചിറകിൽ ഉയർത്തട്ടെ—
വാനേ ഭവനത്തിൽ.
4 പിസ്ഗാ നിന്നു കനാൻ ദേശം,
ഒന്നു കണ്ടീടട്ടെ!
യോർദ്ദാനിൽ ഓളം പൊങ്ങട്ടെ—
ധീരമായ് താണ്ടും ഞാൻ.
Text Information | |
---|---|
First Line: | യേശുവിൻ രക്തം നമ്പി ഞാൻ |
Title: | യേശുവിൻ രക്തം നമ്പി |
English Title: | If I must die, O let me die |
Author: | Benjamin Beddome |
Translator: | Simon Zachariah |
Meter: | CM |
Language: | Malayalam |
Copyright: | Public Domain |
Tune Information | |
---|---|
Name: | ST. AGNES |
Composer: | John Bacchus Dykes (1866) |
Meter: | CM |
Key: | G Major or modal |
Copyright: | Public Domain |
Media | |
---|---|
Adobe Acrobat image: | ![]() |
MIDI file: | ![]() |
Noteworthy Composer score: | ![]() |