Go Ad-Free
If you regularly use Hymnary.org, you might benefit from eliminating ads. Consider buying a Hymnary Pro subscription.
14929 | The Cyber Hymnal#14930 | 14931 |
Text: | യേശുവിൻ പിൻപേ |
Author: | Anonymous |
Translator: | Simon Zachariah |
Tune: | [യേശുവിൻ പിൻപേ പോകാനുറച്ചു] |
Media: | MIDI file |
1 യേശുവിൻ പിൻപേ പോകാനുറച്ചു
യേശുവിൻ പിൻപേ പോകാനുറച്ചു
യേശുവിൻ പിൻപേ പോകാനുറച്ചു
പിന്മാറാതെ പിൻഗമിക്കും
2 ക്രൂശെന്റെ മുൻപേ ലോകമെൻ പിൻപേ
ക്രൂശെന്റെ മുൻപേ ലോകമെൻ പിൻപേ
ക്രൂശെന്റെ മുൻപേ ലോകമെൻ പിൻപേ
പിന്മാറാതെ പിൻഗമിക്കും
3 ഏകാനായാലും പിൻഗമിക്കും ഞാൻ
ഏകാനായാലും പിൻഗമിക്കും ഞാൻ
ഏകാനായാലും പിൻഗമിക്കും ഞാൻ
പിന്മാറാതെ പിൻഗമിക്കും
4 പോകുമോ നീയും യേശുവിൻ പിൻപേ?
പോകുമോ നീയും യേശുവിൻ പിൻപേ?
പോകുമോ നീയും യേശുവിൻ പിൻപേ?
പിന്മാറാതെ പിൻഗമിക്ക
Text Information | |
---|---|
First Line: | യേശുവിൻ പിൻപേ പോകാനുറച്ചു |
Title: | യേശുവിൻ പിൻപേ |
Author: | Anonymous |
Translator: | Simon Zachariah |
Language: | English |
Copyright: | Public Domain |
Tune Information | |
---|---|
Name: | [യേശുവിൻ പിൻപേ പോകാനുറച്ചു] |
Key: | C Major |
Source: | Indian Folk Tune |
Copyright: | Public Domain |