14865 | The Cyber Hymnal#14866 | 14867 |
Text: | ഭൂവാസികൾ സർവ്വരുമെ |
Author (attributed to): | William Kethe |
Translator: | Simon Zachariah |
Tune: | OLD 100TH |
Composer: | Louis Bourgeois |
Media: | MIDI file |
1 ഭൂ-വാസികൾ സർ-വ്വ-രുമേ!
സ-ന്തോഷമുള്ള സ്വ-ര-ത്തെ
കർ-ത്താവിന്നുയർത്തീ-ടു-വിൻ
ആ-നന്ദത്തോടെ വ-ന്ദി-പ്പിൻ
2 യ-ഹോവ ദൈവം എ-ന്നു-മേ
നാം അല്ല അവൻ മാ-ത്ര-മേ
ന-മ്മെ നിർമ്മിച്ചു പാ-ലി-ച്ചു
തൻ ജനമായ് വീണ്ടെ-ടു-ത്തു
3 തൻ ആലയേ പ്രവേ-ശി-പ്പിൻ
ആ-നന്ദത്തോടെ സ്തു-തി-പ്പിൻ
സ-ങ്കീർത്തനങ്ങൾ പാ-ടു-വിൻ
സ-ന്തോഷത്തോടെ ഇ-രി-പ്പിൻ
4 തൻ സ്നേഹം നിത്യ-മു-ള്ളതു
തൻ കൃപ സ്ഥിര-മു-ള്ളതു
തൻ വാഗ്ദത്തങ്ങൾ ഒ-ക്കെ-യും
എ-പ്പോഴും താൻ നിവ-ർ-ത്തിക്കും
5 താ-ത പുത്രത്മാ-ക്കൾ-ക്കു-മേ
സ്വർ-ഭൂമി വാഴ്ത്തും നാ-ഥനും
മർ-ത്യരും വാനിൽ ദൂ-ത-രും
എന്നും പാടും സ്തോത്രം സ്തു-തി.
Text Information | |
---|---|
First Line: | ഭൂ-വാസികൾ സർ-വ്വ-രുമേ! |
Title: | ഭൂവാസികൾ സർവ്വരുമെ |
English Title: | All people that on earth do dwell |
Translator: | Simon Zachariah |
Author (attributed to): | William Kethe |
Meter: | LM |
Language: | Malayalam |
Source: | Anglo-Genevan Psalter (Geneva: 1561) |
Copyright: | Public Domain |
Tune Information | |
---|---|
Name: | OLD 100TH |
Composer: | Louis Bourgeois (1551) |
Meter: | LM |
Key: | G Major or modal |
Copyright: | Public Domain |
Media | |
---|---|
Adobe Acrobat image: | |
MIDI file: | MIDI |
Noteworthy Composer score: | Noteworthy Composer Score |