14849. പോയ് ദുഃഖമട-ക്ക

1 പോയ് ദുഃഖമട-ക്ക ലോകം തുണയ്ക്കാ,
ആ-ഴത്തിൽ അട-ക്ക, നീ ഭദ്രമാക്ക.
ശാ-ന്തമായ് ചിന്തി-ക്ക രാ-വിന്നിരുട്ടിൽ,
യേ-ശുവോടു ചൊൽ-ക താൻ വഴി കാട്ടും.

2 പോയ്‌ ചോല്ലേശുവോടു ദുഃഖമറിയും,
പോയ്‌ ചോല്ലേശുവോടു ശാന്തിയരുളും.
പോയ് ആസ്വദിച്ചീടൂ തൻ കിരണങ്ങൾ,
താൻ ഭാരമകറ്റും, ചോല്ലേശുവോടു.

3 മാ-നസം നീറുന്നു വൻ ദുഃഖത്താലെ,
പോയ് ആശ്വസിപ്പി-ക്ക ആ-ശയറ്റോരെ.
പോയ് ദുഃഖമട-ക്കി ആ-ശ്വസിപ്പിക്ക,
സ-ന്തോഷ കിരണം പ-ങ്കുവയ്ക്കുക.

Text Information
First Line: പോയ് ദുഃഖമട-ക്ക ലോകം തുണയ്ക്കാ
Title: പോയ് ദുഃഖമട-ക്ക
English Title: Go bury thy sorrow, the world hath its share
Author: Mary A. Bachelor
Translator: Simon Zachariah
Meter: 11.11.11.11
Language: Malayalam
Copyright: Public Domain
Tune Information
Name: LUXEMBOURG
Composer: Philip Paul Bliss
Meter: 11.11.11.11
Key: B♭ Major
Copyright: Public Domain



Media
Adobe Acrobat image: PDF
MIDI file: MIDI
Noteworthy Composer score: Noteworthy Composer Score
More media are available on the tune authority page.

Suggestions or corrections? Contact us
It looks like you are using an ad-blocker. Ad revenue helps keep us running. Please consider white-listing Hymnary.org or getting Hymnary Pro to eliminate ads entirely and help support Hymnary.org.