14842 | The Cyber Hymnal#14843 | 14844 |
Text: | പേടിക്ക വേണ്ടാ ദൈവം കാണുന്നു |
Author: | Fanny Crosby |
Translator: | Simon Zachariah |
Tune: | BERMUDA |
Composer: | Ira David Sankey |
Media: | MIDI file |
1 പേടിക്ക വേണ്ടാ ദൈവം കാണുന്നു
ഏതവസ്ഥയിലും താന്‍ കാക്കുന്നു.
തന്‍ സ്വന്തം മക്കളെ താന്‍ അന്‍പോടെ
ഒരിക്കലും വിടില്ലലഞ്ഞീടാന്‍.
പല്ലവി:
കര്‍ത്തന്‍ കാത്തീടും നിന്നെ എന്നെന്നും
എത്ര നല്‍ മിത്രമവന്‍, താതനും
കര്‍ത്തന്‍ താന്‍ കേള്‍ക്കും നിന്റെ യാചന
കാത്തീടും നിന്നെയോ ആശ്രയിക്ക
2 കാത്തു സൂക്ഷിക്കും ദൈവം രാപകല്‍
കാല്‍ വഴുതാതെ വഴി കാട്ടിയായ്
നല്ലിടയനാമാവന്‍ മേച്ചിടും
തോട്ടിലെ തണ്ണീരാല്‍ ദാഹം മാറ്റും [പല്ലവി]
3 ജീവപര്യന്തം കര്‍ത്തന്‍ കാക്കുമേ
ആരും തരാത്ത നന്മ നല്‍കി താന്‍ .
നാലാം യാമത്തിലും താന്‍ വന്നെത്തും
ക്ഷേമമായ് ചേര്‍ക്കുമേ സ്വര്‍ഗ്ഗ രാജ്യേ. [പല്ലവി]
Text Information | |
---|---|
First Line: | പേടിക്ക വേണ്ടാ ദൈവം കാണുന്നു |
Title: | പേടിക്ക വേണ്ടാ ദൈവം കാണുന്നു |
English Title: | God will take care of you, be not afraid |
Author: | Fanny Crosby |
Translator: | Simon Zachariah |
Refrain First Line: | കര്‍ത്തന്‍ കാത്തീടും നിന്നെ എന്നെന്നും |
Meter: | 10.10.10.10 D |
Language: | Malayalam |
Copyright: | Public Domain |
Tune Information | |
---|---|
Name: | BERMUDA |
Composer: | Ira David Sankey |
Meter: | 10.10.10.10 D |
Key: | D♭ Major |
Copyright: | Public Domain |
Media | |
---|---|
Adobe Acrobat image: | |
MIDI file: | MIDI |
Noteworthy Composer score: | Noteworthy Composer Score |