Thanks for being a Hymnary.org user. You are one of more than 10 million people from 200-plus countries around the world who have benefitted from the Hymnary website in 2024! If you feel moved to support our work today with a gift of any amount and a word of encouragement, we would be grateful.

You can donate online at our secure giving site.

Or, if you'd like to make a gift by check, please make it out to CCEL and mail it to:
Christian Classics Ethereal Library, 3201 Burton Street SE, Grand Rapids, MI 49546
And may the promise of Advent be yours this day and always.

14758. നമ്മുടെ വൻ കോട്ട ദൈവം

1 നമ്മുടെ വൻ കോട്ട ദൈവം, കൈവിടാത്ത-വൻ ത-ന്നെ
ഇന്നെനിക്കു സഹായി താൻ - മാരകമാം പ്രള-യെ
ശത്രു-വാം സാത്താനോ- ദുഖം നൽകുന്നെങ്ങും
തൻ സൂത്രം വലുതു -വിദ്വേഷം ധരിച്ചോ-ൻ
ഭൂമിയിൽ വേറെ ഇല്ല.

2 സ്വയത്തിൽ നാം ആശ്രയിച്ചാൽ, തോൽവി നിശ്ചയം ത-ന്നെ.
നമ്മൾ പക്ഷം ദൈവപുത്രൻ- ദൈവം തിരഞ്ഞെടു-ത്തോൻ.
ആരാണവനെന്നാൽ- യേശു ക്രിസ്തൻ തന്നെ,
ശബത്തിൻ നാഥനാം, ശാശ്വതവാൻ തന്നെ,
പോരിൽ താൻ ജയിച്ചീടും.

3 സാത്താൻ ഭൂവിൽ വാണെന്നാലും, പ്ര-യ-ത്നം പാഴായാ-ലും,
ദൈവമെന്റെ പക്ഷത്തുണ്ട്, തൻ സത്യം ജയി-ച്ചീ-ടും.
തോല്ക്കും സാത്താൻ സേന, ഭയന്നീ-ടെണ്ടൊട്ടും,
നിസ്സാരം തൻ കോപം, താൻ നശിക്കും തീർച്ച,
ഒറ്റ വാക്കിൽ താൻ വീഴും.

4 ദൈവ വാക്കു ലോകേ വാഴും, ലോക ശക്തികൾ തോ-ല്ക്കും.
ശുദ്ധാത്മാവു ദൈവ ദാനം, ആത്മാവെൻ പക്ഷ-മു-ണ്ട്.
ലോക സുഖം വേണ്ട; മർത്യമാം ആയുസ്സും,
ദേഹം നശിച്ചാലും, ദൈവ സത്യം വാഴും.
തൻ രാജ്യം നില നില്ക്കും.

Text Information
First Line: നമ്മുടെ വൻ കോട്ട ദൈവം, കൈവിടാത്ത-വൻ ത-ന്നെ
Title: നമ്മുടെ വൻ കോട്ട ദൈവം
English Title: A mighty fortress is our God
Author: Martin Luther
Translator (English): Frederic Hedge
Translator (Malayalam): Simon Zachariah
Language: Malayalam
Copyright: Public Domain



Media
MIDI file: MIDI
More media are available on the tune authority page.

Suggestions or corrections? Contact us
It looks like you are using an ad-blocker. Ad revenue helps keep us running. Please consider white-listing Hymnary.org or getting Hymnary Pro to eliminate ads entirely and help support Hymnary.org.