14754 | The Cyber Hymnal#14755 | 14756 |
Text: | ധീരരായ് മുന്നേറി പോകാം |
Author: | Fanny Crosby |
Translator: | Simon Zachariah |
Tune: | INDIANA |
Media: | MIDI file |
1 ധീ-രരാ-യ് മു-ന്നേ-റി പോകാം,
ദൈ-വ വി-ളി കേൾ;
ധീ-രത തെ-ളിയിക്ക നീ,
ധീ-രർ പാതയിൽ.
പല്ലവി:
യേ-ശുവിൻ ക്രൂ-ശുയർത്തീടാം,
സർ-വ്വ ശക്തിയായ്.
ര-ക്ഷകന്റെ നാ-മം പാടാം,
യു-ദ്ധ ഗാ-ന-മായ്.
2 ധ-രിപ്പിൻ സർ-വ്വാ-യുധങ്ങൾ,
യേ-ശു നാ-യകൻ.
സാ-ത്താൻ സൈ-ന്യം നേ-രി-ടേണം,
ജ-യം കൃപയാൽ. [പല്ലവി]
3 നാ-യകൻ തൻ ആ-ജ്ഞ കേൾപ്പിൻ,
ആ-ത്മ വാളേന്തൂ.
കീ-ഴടക്കാൻ മു-ന്നേ-റിടാം,
വേ-ദ വാക്യത്താൽ. [പല്ലവി]
4 ത-ന്നിൽ വി-ശ്വസി-ക്കുന്നവർ,
പാ-ടും ഹോശാന്ന.
തൻ കൊടി കീഴ് പ്രാ-പി-ച്ചീടും,
ജീ-വ കി-രീടം. [പല്ലവി]
Text Information | |
---|---|
First Line: | ധീ-രരാ-യ് മു-ന്നേ-റി പോകാം |
Title: | ധീരരായ് മുന്നേറി പോകാം |
English Title: | Forward, soldiers, bold and fearless |
Author: | Fanny Crosby |
Translator: | Simon Zachariah |
Refrain First Line: | യേ-ശുവിൻ ക്രൂ-ശുയർത്തീടാം |
Meter: | 85.85 D |
Language: | Malayalam |
Copyright: | Public Domain |
Tune Information | |
---|---|
Name: | INDIANA |
Meter: | 85.85 D |
Key: | A♭ Major |
Source: | Old Scottish Tune |
Copyright: | Public Domain |
Media | |
---|---|
Adobe Acrobat image: | |
MIDI file: | MIDI |
Noteworthy Composer score: | Noteworthy Composer Score |