Go Ad-Free
If you regularly use Hymnary.org, you might benefit from eliminating ads. Consider buying a Hymnary Pro subscription.
14736 | The Cyber Hymnal#14737 | 14738 |
Text: | ദൈവവാക്കിൽ വിശ്വസിച്ചു നില്കുന്നു |
Author: | Russell Kelso Carter |
Translator: | Simon Zachariah |
Tune: | [ദൈവവാക്കിൽ വിശ്വസിച്ചു നില്കുന്നു] |
Composer: | Russell Kelso Carter |
Media: | MIDI file |
1 ദൈവവാക്കിൽ വിശ്വസിച്ചു നില്കുന്നു
കീർത്തിച്ചീടാം തൻ സ്തുതികൾ എന്നാളും
ഉന്നതേ മഹത്വം; എന്നു പാടും ഞാൻ
തന്റെ വാക്കിൽ ആശ്രയിക്കുന്നു.
പല്ലവി:
നില്കാം നില്കാം
രക്ഷകന്റെ വാക്കിൽ ആശ്രയി-ച്ചെ-ന്നാളും
നില്കും നില്കും
തന്റെ വാക്കിൽ ആശ്രയിച്ചെന്നും.
2 മാറിടാത്ത വാഗ്ദത്തത്തിൽ നി-ന്നീ-ടാം
സംശയവും ഭീതിയും അടി-ച്ചാലും
ദൈവവാക്കിൻ ശക്തിയാൽ ഞാൻ നി-ന്നീ-ടും
നില്കും എന്നും ദൈവവാക്കിൽ ഞാൻ [പല്ലവി]
3 വാഗ്ദത്തം ഇന്നുള്ളതാൽ ഞാൻ കാ-ണു-ന്നു
രക്തത്താലെ ശുദ്ധി ചെയ്ത സ-മ്മാ-നം
ക്രിസ്തു നൽകും സ്വാതന്ത്ര്യം നാം പ്രാപിക്കാം
നില്കും എന്നും ദൈവവാക്കിൽ ഞാൻ [പല്ലവി]
4 ദൈവ വാഗ്ദത്വത്തിൽ ഞാനും നില്കുന്നു
സ്നേഹത്താൽ അവനെന്നെ ബ-ന്ധി-ക്കുന്നു
ആത്മാവിന്റെ വാളിനാൽ ജയിക്കുന്നു
നില്കും എന്നും ദൈവവാക്കിൽ ഞാൻ [പല്ലവി]
5 ദൈവവാക്കി-ന്നുള്ളതാൽ ഞാൻ തോ-റ്റീ-ടാ
ശുദ്ധാത്മാവിൻ ശബ്ദം ഞാൻ ശ്ര-വി-ക്കുന്നു
രക്ഷകനിൽ ആശ്രയിക്കും എന്നാളും
നില്കും എന്നും ദൈവവാക്കിൽ ഞാൻ [പല്ലവി]
Text Information | |
---|---|
First Line: | ദൈവവാക്കിൽ വിശ്വസിച്ചു നില്കുന്നു |
Title: | ദൈവവാക്കിൽ വിശ്വസിച്ചു നില്കുന്നു |
English Title: | Standing on the promises of Christ my king |
Author: | Russell Kelso Carter |
Translator: | Simon Zachariah |
Refrain First Line: | നില്കാം നില്കാം |
Language: | Malayalam |
Copyright: | Public Domain |
Tune Information | |
---|---|
Name: | [ദൈവവാക്കിൽ വിശ്വസിച്ചു നില്കുന്നു] |
Composer: | Russell Kelso Carter |
Key: | B♭ Major |
Copyright: | Public Domain |