Go Ad-Free
If you regularly use Hymnary.org, you might benefit from eliminating ads. Consider buying a Hymnary Pro subscription.
14722 | The Cyber Hymnal#14723 | 14724 |
Text: | ദൈവത്തില്‍ ഞാന്‍ കണ്ടൊരു -നിര്‍ഭയമാം പാര്‍പ്പിടം |
Author: | Kunnampurathu Varghese Simon |
Tune: | ABERYSTWYTH |
Composer: | Joseph Parry |
Media: | MIDI file |
1 ദൈവത്തില്‍ ഞാന്‍ കണ്ടൊരു -നിര്‍ഭയമാം പാര്‍പ്പിടം
ഇത്രസൗഖ്യം എങ്ങുമേ- കാണുന്നില്ല സാധു ഞാന്‍
പല്ലവി:
തന്റെ ചിറകിന്നു കീഴ് ദുര്‍ഘടങ്ങള്‍ നീങ്ങി ഞാന്‍
വാഴുന്നെന്തു മോദമായ്- പാടും ഞാന്‍ അത്യുച്ചമായ്
2 തന്റെ നിഴലിന്നു കീഴ് ഛഹ്നനായ് ഞാന്‍ പാര്‍ക്കയാല്‍
രാപ്പകല്‍ ഞാന്‍ നിര്‍ഭയന്‍ -ഭീതി ദൂരെ മാഞ്ഞുപോയ്ത [തന്റെ]
3 ഘോര മഹാ മാരിയോ കൂരിരുട്ടിന്‍ വേളയോ
ഇല്ല തെല്ലും ചഞ്ചലം നാഥനുണ്ടു കൂടവെ [തന്റെ]
4 ആയിരങ്ങളെന്നുടെ നേര്‍ക്കു വന്നെതിര്‍ക്കിലും
വീതിയുള്ള പക്ഷങ്ങള്‍ സാധുവേ മറച്ചിടും [തന്റെ]
5 സ്നേഹശാലി രക്ഷകന്‍-ഖേടകം താന്‍ സത്യമാം
എന്റെ ചങ്കിലുണ്ടിതാ രക്ഷിതാവിന്‍ പേര്‍ സദാ!- [തന്റെ]
Text Information | |
---|---|
First Line: | ദൈവത്തില്‍ ഞാന്‍ കണ്ടൊരു -നിര്‍ഭയമാം പാര്‍പ്പിടം |
Title: | ദൈവത്തില്‍ ഞാന്‍ കണ്ടൊരു -നിര്‍ഭയമാം പാര്‍പ്പിടം |
Author: | Kunnampurathu Varghese Simon |
Refrain First Line: | തന്റെ ചിറകിന്നു കീഴ് ദുര്‍ഘടങ്ങള്‍ നീങ്ങി ഞാന്‍ |
Meter: | 77.77 D |
Language: | Malayalam |
Copyright: | Public Domain |
Tune Information | |
---|---|
Name: | ABERYSTWYTH |
Composer: | Joseph Parry (1876) |
Meter: | 77.77 D |
Key: | e minor or modal |
Copyright: | Public Domain |
Media | |
---|---|
Adobe Acrobat image: | ![]() |
MIDI file: | ![]() |
Noteworthy Composer score: | ![]() |