14706 | The Cyber Hymnal#14707 | 14708 |
Text: | ദൈവ വാക്ക് |
Author: | Philip Paul Bliss |
Translator: | Simon Zachariah |
Tune: | [ദൈവ വാക്ക് കേട്ടിട്ടു] |
Composer: | Philip Paul Bliss |
Media: | MIDI file |
1 ദൈവ വാക്ക് കേട്ടിട്ടു-
അനുസരിക്കുന്നോർ,
ഏറെയില്ല; ചേർന്നീടട്ടെ-
ദാനിയേലൊപ്പം.
പല്ലവി:
ദാനിയേൽ പോലാക,
ഏകാനായാലും
കൈവെടിയാ ദർശ്ശനത്തെ,
ലോകം കേൾക്കട്ടെ.
2 വീരർ പലർ വീണല്ലോ-
ധൈര്യം ഇല്ലാതെ!
ദാനിയേൽ പോൽ നീ ആയാലോ-
ആരു തോറ്റീടും? [പല്ലവി]
3 രാക്ഷസരും വീണല്ലോ-
ദേശമൊട്ടാകെ.
നിലംപരിചായ് വീണീടുമേ-
ധീരരെ കണ്ടാൽ! [പല്ലവി]
4 സുവിശേഷത്തിൻ കൊടി-
വീശുവിൻ നന്നായ്.
സാത്താനിന്നു തോറ്റോടട്ടെ-
ധീരരെ കണ്ടു! [പല്ലവി]
Text Information | |
---|---|
First Line: | ദൈവ വാക്ക് കേട്ടിട്ടു |
Title: | ദൈവ വാക്ക് |
English Title: | Standing by a purpose true |
Author: | Philip Paul Bliss (1873) |
Translator: | Simon Zachariah |
Refrain First Line: | ദാനിയേൽ പോലാക |
Language: | Malaylam |
Copyright: | Public Domain |
Tune Information | |
---|---|
Name: | [ദൈവ വാക്ക് കേട്ടിട്ടു] |
Composer: | Philip Paul Bliss |
Key: | A♭ Major |
Copyright: | Public Domain |
Media | |
---|---|
MIDI file: | MIDI |