14644. താഴ്മപൂണ്ടു ദൈവ ശിശു

1 താഴ്മപൂണ്ടു ദൈവ ശിശു, തൻ കിടക്ക പുൽതൊട്ടിൽ!
കാലികളോ ഉറ്റു നോക്കി, നാഥനാം ഈ പൈതലേ
ദൂതരോ ചിറകു വീശി, വർണ്ണിക്കുന്നു ആമോദത്താൽ
ക്രിസ്തു പൈതൽ രാജാവാം.

2 ആടുകൾ ഉറക്കമായി ആട്ടിടയർ കാവലായ്‌.
ശോഭ കണ്ടു വാർത്ത കേട്ടു രക്ഷയിൻ സുവിശേഷം!
ദുഃഖം നീങ്ങി മോദമേറി പ്രഭാതത്തെ എതിരേൽക്കാം-
ക്രിസ്തു പൈതൽ രാജാവാം.

Text Information
First Line: താഴ്മപൂണ്ടു ദൈവ ശിശു, തൻ കിടക്ക പുൽതൊട്ടിൽ
Title: താഴ്മപൂണ്ടു ദൈവ ശിശു
English Title: Infant holy, infant lowly
Translator (English): Edith M. Reed
Translator (Malayalam): Simon Zachariah
Language: Malayalam
Source: Traditional Polish carol
Copyright: Public Domain
Tune Information
Name: W ZLOBIE LEZY
Key: G Major or modal
Source: Polis Carol
Copyright: Public Domain



Media
Adobe Acrobat image: PDF
MIDI file: MIDI
Noteworthy Composer score: Noteworthy Composer Score
More media are available on the tune authority page.

Suggestions or corrections? Contact us
It looks like you are using an ad-blocker. Ad revenue helps keep us running. Please consider white-listing Hymnary.org or getting Hymnary Pro to eliminate ads entirely and help support Hymnary.org.