14629 | The Cyber Hymnal#14630 | 14631 |
Text: | ജീവിപ്പിച്ചീടേണം |
Author: | Albert Midlane |
Translator: | Simon Zachariah |
Tune: | MIDLANE |
Composer: | William Howard Doane, 1832-1915 |
Media: | MIDI file |
1 ജീവിപ്പിച്ചീടേണം
നിൻ വേലയെ നാഥാ
ഉയർപ്പിക്കും നിൻ ശക്തിയെ
നിൻ ജനം കാണട്ടെ.
പല്ലവി:
ജീവിപ്പിച്ചീടേണം
നിദ്രയെ മാറ്റേണം
നിൻ ജീവ ശ്വാസം ഊതിയെൻ
ക്ഷീണം അകറ്റേണം.
2 ജീവിപ്പിച്ചീടേണം
നിൻ വേലയെ നാഥാ
ജീവന്റെ അപ്പം തന്നെന്റെ
ക്ഷീണം അകറ്റേണം. [പല്ലവി]
3 ജീവിപ്പിച്ചീടേണം
നിൻ വേലയെ നാഥാ
ശുദ്ധാവിയിൻ വൻ ശക്തിയാൽ
നിൻ നാമം വാഴേണം. [പല്ലവി]
4 ജീവിപ്പിച്ചീടേണം
നിൻ വേലയെ നാഥാ
പെന്തക്കൊസ്തിൻ വൻ മാരിയാൽ
ആശീർവദിക്കേണം. [പല്ലവി
Text Information | |
---|---|
First Line: | ജീവിപ്പിച്ചീടേണം |
Title: | ജീവിപ്പിച്ചീടേണം |
English Title: | Revive thy work, O Lord |
Author: | Albert Midlane |
Translator: | Simon Zachariah |
Refrain First Line: | ജീവിപ്പിച്ചീടേണം |
Language: | Malayalam |
Copyright: | Public Domain |
Tune Information | |
---|---|
Name: | MIDLANE |
Composer: | William Howard Doane, 1832-1915 |
Meter: | SMD |
Key: | G Major or modal |
Copyright: | Public Domain |
Media | |
---|---|
Adobe Acrobat image: | |
MIDI file: | MIDI |
Noteworthy Composer score: | Noteworthy Composer Score |