14619. ജീവദാതാവാം ദൈവമേ

1 ജീവദാതാവാം ദൈവമേ
നിത്യത നിന്നിൽ ക്ഷേമമാം
മൃതരോ നിൻ കൂടെ പാർക്കും
ആല്ലേലൂയ്യാ, (3)

2 ആത്മാക്കൾ നിന്റെ സ്വന്തമാം
നിൻ കൂടെ പാർക്കും നിർഭയം
നിൻ കൃപ നീ അവർക്കേകും
ആല്ലേലൂയ്യാ, (3)

3 നിൻ വാക്കു സത്യമുള്ളതാം
മണ്ണോടു മണ്ണായ് തീർന്നിടാ
നന്ദിയാൽ ഗീതം പാടീടാം
ആല്ലേലൂയ്യാ, (3)

4 കർത്താവിൽ നിദ്ര പ്രാപിച്ചോർ
ഭാഗ്യമുള്ളോർ ഭയം വേണ്ടാ
ജീവൻ മൃത്യു ഏതായാലും
ആല്ലേലൂയ്യാ, (3)

Text Information
First Line: ജീവദാതാവാം ദൈവമേ
Title: ജീവദാതാവാം ദൈവമേ
English Title: O Lord of life, where'er they be
Author: Frederick L. Hosmer
Translator: Simon Zachariah
Meter: 888 with alleluias
Language: Malayalam
Copyright: Public Domain
Tune Information
Name: GELOBT SEI GOTT
Composer: Melchior Vulpius, circa 1560-1615
Meter: 888 with alleluias
Key: C Major
Copyright: Public Domain



Media
Adobe Acrobat image: PDF
MIDI file: MIDI
Noteworthy Composer score: Noteworthy Composer Score
More media are available on the tune authority page.

Suggestions or corrections? Contact us
It looks like you are using an ad-blocker. Ad revenue helps keep us running. Please consider white-listing Hymnary.org or getting Hymnary Pro to eliminate ads entirely and help support Hymnary.org.