Thanks for being a Hymnary.org user. You are one of more than 10 million people from 200-plus countries around the world who have benefitted from the Hymnary website in 2024! If you feel moved to support our work today with a gift of any amount and a word of encouragement, we would be grateful.

You can donate online at our secure giving site.

Or, if you'd like to make a gift by check, please make it out to CCEL and mail it to:
Christian Classics Ethereal Library, 3201 Burton Street SE, Grand Rapids, MI 49546
And may the promise of Advent be yours this day and always.

14610. ക്ഷണിക്കും ദൈവ ശബ്ദം കേള്‍ക്കുന്നീക്കാലത്തും

1 ക്ഷണിക്കും ദൈവ ശബ്ദം കേള്‍ക്കുന്നീക്കാലത്തും
യെശ്ശയാ കേട്ടു അതു സീയോനില്‍ ഉച്ചത്തില്‍
"എന്‍ ജനത്തെ രക്ഷിപ്പാന്‍, ഞാന്‍ ആരെ അയക്കേണ്ടു?"
"ബന്ധനം നിന്ദ പോക്കാന്‍ ഞാന്‍ ആരെ അയക്കേണ്ടു?"

2 എന്‍ ജനം കേഴുന്നിന്നു ഖനിയില്‍, ചേരിയില്‍
പട്ടണദേശമെല്ലാം ആര്‍ത്തിരമ്പീടുന്നു
എന്‍ ജനം വീഴുന്നെങ്ങും തളര്‍ന്നിരുട്ടതില്‍
ബന്ധനം തകര്‍ത്തീടാന്‍ ഞാന്‍ ആരെ അയക്കേണ്ടു?”

3 നിന്‍ വിളി കേട്ടു ഞങ്ങള്‍ "വരുന്നെന്നു" ചൊല്ലും,
നിന്‍ വേലക്കാരായ് വീണ്ടും അയക്ക വേലക്കായ്‌
ഞങ്ങളിന്‍ ജീവന്‍ ശക്തി കേവലം ശുഷ്കമാം
നിനക്കോ അവ മൂലം മഹത്വം വര്‍ത്തിക്കാം

4 സമൃദ്ധി അഹങ്കാരം എന്നില്‍നിന്നകറ്റ
ആത്മനിന്ദയകറ്റി മഹത്ത്വം കാണിക്ക
ഞങ്ങളെ ശുദ്ധരാക്കി നിന്‍ വഴി കാണിക്ക
അനുസരിക്കും ഞങ്ങള്‍, നിന്‍ ആജ്ഞയും വാക്കും!

Text Information
First Line: ക്ഷണിക്കും ദൈവ ശബ്ദം കേള്‍ക്കുന്നീക്കാലത്തും
Title: ക്ഷണിക്കും ദൈവ ശബ്ദം കേള്‍ക്കുന്നീക്കാലത്തും
English Title: The voice of God is calling
Author: John H. Holmes
Translator: Simon Zachariah
Meter: 76.76 D
Language: Malayalam
Copyright: Public Domain
Tune Information
Name: MEIRIONNYDD
Composer: William Freeman Lloyd (1840)
Meter: 76.76 D
Key: E♭ Major
Copyright: Public Domain



Media
Adobe Acrobat image: PDF
MIDI file: MIDI
Noteworthy Composer score: Noteworthy Composer Score
More media are available on the tune authority page.

Suggestions or corrections? Contact us
It looks like you are using an ad-blocker. Ad revenue helps keep us running. Please consider white-listing Hymnary.org or getting Hymnary Pro to eliminate ads entirely and help support Hymnary.org.