Thanks for being a Hymnary.org user. You are one of more than 10 million people from 200-plus countries around the world who have benefitted from the Hymnary website in 2024! If you feel moved to support our work today with a gift of any amount and a word of encouragement, we would be grateful.

You can donate online at our secure giving site.

Or, if you'd like to make a gift by check, please make it out to CCEL and mail it to:
Christian Classics Ethereal Library, 3201 Burton Street SE, Grand Rapids, MI 49546
And may the promise of Advent be yours this day and always.

14574. കാ-തു തുള-യ്ക്കും കര-ച്ചിൽ

1 കാ-തു തുള-യ്ക്കും കര-ച്ചിൽ!
പ-ട-ക്കളത്തിൽ കേൾക്കുന്നു,
കാ-ണ്മിൻ ഈ ലോകം വൻ പോരിൽ
എ-ങ്ങും കേട്ടിടാ വൻയുദ്ധം

പല്ലവി:
വാളുകളെ വീ-ശു-ന്നു
എൻ ക്രിസ്തൻ സേന വാ-ഴു-ന്നു
ഒട്ടും വൈകില്ല അവ-നിനി വൈകില്ല
സ്തോത്രം താ-താ

2 രാ-ഷ്ട്ര-ങ്ങൾ കോപ മുഷ്ടിയാൽ
വെല്ലു-വിളി-ക്കുന്നന്ന്യോന്ന്യം
നിർ-ബന്ധി-ക്കുന്നു ജ-ന-ത്തെ
മു-ന്നിൽ നടന്നു മരിക്കാൻ [പല്ലവി]

3 ന്യാ-യ-വിധിയിൻ നാഥനേ
നിൻ പാ-ദേ വീണു കെഞ്ചുന്നേൻ
പ്രാ-ർത്ഥ-ന കേട്ടീ-ടേ-ണമേ
ലോ-ക-ത്തിൽ ശാന്തി വാഴ-ണേ [പല്ലവി]

Text Information
First Line: കാ-തു തുള-യ്ക്കും കര-ച്ചിൽ!
Title: കാ-തു തുള-യ്ക്കും കര-ച്ചിൽ
English Title: A cry, a wild and piercing cry
Author: Fanny Crosby (1915)
Translator: Simon Zachariah
Refrain First Line: വാളുകളെ വീ-ശു-ന്നു
Language: Malayalam
Copyright: Public Domain
Tune Information
Name: [കാ-തു തുള-യ്ക്കും കര-ച്ചിൽ!]
Composer: Joe Uthup (2014)
Key: C Major
Copyright: Public Domain



Media
MIDI file: MIDI

Suggestions or corrections? Contact us
It looks like you are using an ad-blocker. Ad revenue helps keep us running. Please consider white-listing Hymnary.org or getting Hymnary Pro to eliminate ads entirely and help support Hymnary.org.