14567 | The Cyber Hymnal#14568 | 14569 |
Text: | ക-ല്ലറ നാൾ ഏ-റെയില്ല |
Author: | Phillips Brooks |
Translator: | Simon Zachariah |
Tune: | EVANSVILLE |
Composer: | Joe Uthup |
Media: | MIDI file |
1 ക-ല്ലറ നാൾ ഏ-റെയില്ല
മൃ-ത്യുവെ ജീവൻ വെ-ല്ലും
ഇരുൾ തോറ്റോ-ടി-ടും
തിന്മ തോ-റ്റോടിടും
പ്രത്യാശ എന്നും ചൊല്ലും
"യേശുക്രി-സ്തു ഉ-യിർ-ക്കും"
2 ശാ-ന്തം ഭൂമി കാത്തിരിക്കും
പുലരിയോ-ളം ദീ-ർഘമായ്
ഭൂമിയോ കാക്കു-ന്നു
നാഥനെ ഉയർപ്പി-പ്പാ-ൻ
ദൂതർ ഗാനം കേൾക്കുന്നു
"യേശുക്രി-സ്തു ഉ-യിർ-ക്കും"
3 സ്വ-ർഗ്ഗ ശോഭ മ-ലയിന്മേൽ
ധാരയായ് ചൊരി-യുമ്പോൾ
പൂക്കൾ എതി-രേ-ൽക്കും
തൃപ്പാദം വീണിടും
സൃഷ്ടിയെ-ല്ലാം ആർപ്പിടും
"യേശുക്രി-സ്തു ഉ-യിർ-ത്തു"
4 മേ-ലിലും ഈ ഭൂ-മിയിലും
തൻ പാതെ നട-ക്കും നാം
തൻ വേലയെ ചെയ്തു നാം
വേല പൂർത്തി-യാക്കാം
നന്ദിയാൽ നാം പാടീടാം
"യേശുക്രി-സ്തു ഉ-യിർ-ത്തു"
Text Information | |
---|---|
First Line: | ക-ല്ലറ നാൾ ഏ-റെയില്ല |
Title: | ക-ല്ലറ നാൾ ഏ-റെയില്ല |
English Title: | Tomb, thou shalt not hold Him longer |
Author: | Phillips Brooks |
Translator: | Simon Zachariah |
Meter: | 88.77.77 |
Language: | Malayalam |
Copyright: | Public Domain |
Tune Information | |
---|---|
Name: | EVANSVILLE |
Composer: | Joe Uthup (2018) |
Meter: | 88.77.77 |
Key: | C Major |
Copyright: | Public Domain |
Media | |
---|---|
Adobe Acrobat image: | ![]() |
MIDI file: | ![]() |
Noteworthy Composer score: | ![]() |