14532 | The Cyber Hymnal#14533 | 14534 |
Text: | എല്ലാരും യേശു നാമത്തെ |
Author: | Edward Perronet |
Translator (st. 1): | Unknown |
Translator (sts. 2, 3, 6, 7): | Simon Zachariah |
Tune: | CORONATION |
Composer: | Oliver Holden |
Media: | MIDI file |
1 എല്ലാരും യേശു നാമത്തെ
എന്നേയ്ക്കും വാഴ്ത്തീടീൻ
മന്നനായ് വാഴിപ്പിൻ ദൂതർ
നാം വാഴ്ത്തിൻ വാഴ്ത്തിൻ
വാഴ്ത്തിൻ യേശുവേ
2 സാറാ-ഫുകൾ വാഴ്ത്തീ-ടട്ടെ
എന്നും വണങ്ങട്ടെ
ഗായ-കരിൻ നായ-കനെ
നാം വാഴ്ത്തിൻ വാഴ്ത്തിൻ
വാഴ്ത്തിൻ യേശുവേ
3 പ്രഭാ-ത താരം വാ-ഴ്ത്തട്ടെ
ഭൂ-സൃ-ഷ്ടിതാവിനെ
യിസാ-യേലിൻ വൻശ-ക്തി താൻ
നാം വാഴ്ത്തിൻ വാഴ്ത്തിൻ
വാഴ്ത്തിൻ യേശുവേ
4 യാഗപീഠത്തിൻ കീഴുള്ള
തൻ രക്തസാക്ഷികൾ
പുകഴ്ത്തീശായീ മുളയെ
നാം വാഴ്ത്തിൻ വാഴ്ത്തിൻ
വാഴ്ത്തിൻ യേശുവേ
5 വീണ്ടെടുത്ത യിസ്രായേലിൻ
ശേഷിച്ചോർ ജനമേ
വാഴ്ത്തീടിൻ രക്ഷിതാവിനെ
നാം വാഴ്ത്തിൻ വാഴ്ത്തിൻ
വാഴ്ത്തിൻ യേശുവേ
6 ദാവീദിൻ വം-ശം വാ-ഴ്ത്തട്ടെ
ദാവീ-ദിൻ ദൈവത്തെ
മനുഷ്യപുത്രനായോനെ
നാം വാഴ്ത്തിൻ വാഴ്ത്തിൻ
വാഴ്ത്തിൻ യേശുവേ
7 മറ-ക്കൊലാ തൻ സ്നേ-ഹത്തെ
നിൻ കഷ്ടകാലത്തിൽ
സർവ്വം സമർ-പ്പിച്ചാ-ർപ്പിടാം
നാം വാഴ്ത്തിൻ വാഴ്ത്തിൻ
വാഴ്ത്തിൻ യേശുവേ
8 ഭൂ ജാതി ഗോത്രം ഏവരും
ഭൂപനെ കീർത്തിപ്പിൻ
ബഹുലപ്രഭാവാൻ തന്നെ
നാം വാഴ്ത്തിൻ വാഴ്ത്തിൻ
വാഴ്ത്തിൻ യേശുവേ
9 സ്വർഗ്ഗ സൈന്യത്തോടൊന്നായ്
സാഷ്ടാംഗം വീണിടാം
നിത്യ ഗീതത്തിൽ യോജിച്ചു
നാം വാഴ്ത്തിൻ വാഴ്ത്തിൻ
വാഴ്ത്തിൻ യേശുവേ
Text Information | |
---|---|
First Line: | എല്ലാരും യേശു നാമത്തെ |
Title: | എല്ലാരും യേശു നാമത്തെ |
English Title: | All hail the power of Jesus' name |
Author: | Edward Perronet |
Translator (st. 1): | Unknown |
Translator (sts. 2, 3, 6, 7): | Simon Zachariah |
Language: | Malayalam |
Copyright: | Public Domain |
Tune Information | |
---|---|
Name: | CORONATION |
Composer: | Oliver Holden (1793) |
Meter: | CM |
Key: | F Major or modal |
Copyright: | Public Domain |
Media | |
---|---|
Adobe Acrobat image: | ![]() |
MIDI file: | ![]() |
Noteworthy Composer score: | ![]() |