14516 | The Cyber Hymnal#14517 | 14518 |
Text: | എന്തൊ-രത്ഭുതം! സ്നേ-ഹ കൂട്ടായ്മ |
Author: | Elisha A. Hoffman |
Translator: | Simon Zachariah |
Tune: | [എന്തൊ-രത്ഭുതം! സ്നേ-ഹ കൂട്ടായ്മ] |
Composer: | Anthony Johnson Showalter |
Media: | MIDI file |
1 എന്തൊ-രത്ഭുതം! സ്നേ-ഹ കൂട്ടായ്മ,
നി-ത്യ കൈകളിൽ ഞാൻ ചാ-രീ-ടും.
എന്ത-നുഗ്രഹം! എന്തൊരാശ്വാസം!
നിത്യ കൈകളിൽ ഞാൻ ചാ-രീ-ടും.
പല്ലവി:
ചാ-രും, ചാ-രും, ആ-പത്തന-ർത്ഥം കൂടാതെ;
ചാ-രും, ചാ-രും, തൻ നിത്യ കൈകളിൽ ഞാൻ ചാ-രീ-ടും.
2 എന്തൊ-രാനന്ദം പിന്തു-ടരുവാൻ,
നിത്യ കൈകളിൽ ഞാൻ ചാ-രീ-ടും.
എ-ത്ര ശോഭിതം പാ-ത നിത്യവും,
നി-ത്യ കൈകളിൽ ഞാൻ ചാ-രീ-ടും. [പല്ലവി]
3 എ-ന്തിനു ഭയം? എ-ന്തിന്നാകുലം?
നിത്യ കൈകളിൽ ഞാൻ ചാ-രീ-ടും.
നാ-ഥൻ ചാരെയാം, ശാ-ന്തി എകിടും,
നിത്യ കൈകളിൽ ഞാൻ ചാ-രീ-ടും. [പല്ലവി]
Text Information | |
---|---|
First Line: | എന്തൊ-രത്ഭുതം! സ്നേ-ഹ കൂട്ടായ്മ |
Title: | എന്തൊ-രത്ഭുതം! സ്നേ-ഹ കൂട്ടായ്മ |
English Title: | What a fellowship, what a joy divine |
Author: | Elisha A. Hoffman (1887) |
Translator: | Simon Zachariah |
Refrain First Line: | ചാ-രും, ചാ-രും, ആ-പത്തന-ർത്ഥം കൂടാതെ |
Language: | Malayalam |
Copyright: | Public Domain |
Tune Information | |
---|---|
Name: | [എന്തൊ-രത്ഭുതം! സ്നേ-ഹ കൂട്ടായ്മ] |
Composer: | Anthony Johnson Showalter |
Key: | A♭ Major |
Copyright: | Public Domain |