Go Ad-Free
If you regularly use Hymnary.org, you might benefit from eliminating ads. Consider buying a Hymnary Pro subscription.
14504 | The Cyber Hymnal#14505 | 14506 |
Text: | എൻ യേശു എൻ പ്രിയൻ എൻ |
Author: | William R. Featherston |
Translator: | Rev. Thomas Koshy, 1857-1940 |
Tune: | GORDON |
Composer: | Adoniram Judson Gordon |
Media: | MIDI file |
1 എൻ യേശു എൻ പ്രിയൻ എൻ പ്രാണനാഥാ!
എൻ പാപയിമ്പം ഞാൻ വെടിയുന്നിതാ
എൻ കാരുണ്യ രക്ഷനായകനേ
ഞാൻ സ്നേഹിച്ചെന്നാകിൽ…ഇപ്പോൾ യേശുവേ
2 ഞാൻ സ്നേഹിക്കുന്നു നീ മുൻ സ്നേഹിച്ചെന്നെ
നീ കാൽവറിയിൽ വാങ്ങി മോചനത്തെ
ഹാ മുൾമുടിയാൽ മുറിവേറ്റവനെ
ഞാൻ സ്നേഹിച്ചെന്നാകിൽ…ഇപ്പോൾ യേശുവേ
3 ഞാൻ ജീവമരണത്തിലും സ്നേഹിക്കും
ഞാൻ ജീവനാളെന്നും നിന്നെ വാഴ്ത്തീടും
ഞാൻ പാടുമന്ത്യ വായു നേരത്തുമെ
ഞാൻ സ്നേഹിച്ചെന്നാകിൽ…ഇപ്പോൾ യേശുവേ
4 അനന്ത പ്രമോദമോടെ എന്നെന്നും
ഞാൻ വാനിൽ വണങ്ങി നിന്നെ ക്കൊണ്ടാടും
ഞാൻ പാടീടും മിന്നും മുടിവെച്ചങ്ങു
ഞാൻ സ്നേഹിച്ചെന്നാകിൽ…ഇപ്പോൾ യേശുവേ
Text Information | |
---|---|
First Line: | എൻ യേശു എൻ പ്രിയൻ എൻ പ്രാണനാഥാ! |
Title: | എൻ യേശു എൻ പ്രിയൻ എൻ |
English Title: | My Jesus, I love Thee, I know Thou art mine |
Author: | William R. Featherston |
Translator: | Rev. Thomas Koshy, 1857-1940 |
Meter: | 11.11.11.11 |
Language: | Malayalam |
Copyright: | Public Domain |
Tune Information | |
---|---|
Name: | GORDON |
Composer: | Adoniram Judson Gordon (1876) |
Meter: | 11.11.11.11 |
Key: | F Major or modal |
Copyright: | Public Domain |
Media | |
---|---|
Adobe Acrobat image: | |
MIDI file: | MIDI |
Noteworthy Composer score: | Noteworthy Composer Score |