Go Ad-Free
If you regularly use Hymnary.org, you might benefit from eliminating ads. Consider buying a Hymnary Pro subscription.
14503 | The Cyber Hymnal#14504 | 14505 |
Text: | എന്‍ യേശു എന്‍ പ്രിയന്‍ എനിക്കുള്ളോന്‍ നീ |
Author: | William R. Featherston |
Translator: | Rev. Thomas Koshy, 1857-1940 |
Tune: | GORDON |
Composer: | Adoniram Judson Gordon |
Media: | MIDI file |
1 എന്‍ യേശു എന്‍ പ്രിയന്‍ എനിക്കുള്ളോന്‍ നീ
നിന്‍ പേര്‍ക്കു വെടിയുന്നു പാപോല്ലാസം
എന്‍ കാരുണ്യവീണ്ടെടുപ്പു രക്ഷ നീ
എപ്പോള്‍ സ്നേഹിച്ചോ (ഞാന്‍) (3)
ആയതിപ്പോള്‍ തന്നെ
2 ഞാന്‍ സ്നേഹിക്കുന്നു നീ മുന്‍ സ്നേഹിച്ചെന്നെ
എന്‍ മോചനം വാങ്ങി നീ കാല്‍വറിയില്‍
ഞാന്‍ സ്നേഹിക്കുന്നു മുള്‍മുടിഏറ്റതാല്‍
എപ്പോള്‍ സ്നേഹിച്ചോ (ഞാന്‍) (3)
ആയതിപ്പോള്‍ തന്നെ
3 ഞാന്‍ സ്നേഹിക്കും ജീവമരണങ്ങളില്‍
ഞാന്‍ ജീവിക്കും നാള്‍ എന്നും വാഴ് ത്തും നിന്നെ
എന്‍ ഗാനം അന്ത്യവായു പോകുമ്പോഴും
എപ്പോള്‍ സ്നേഹിച്ചോ (ഞാന്‍) (3)
ആയതിപ്പോള്‍ തന്നെ
4 അനന്ത പ്രമോദമോടെ സ്വര്‍ഗ്ഗത്തില്‍
വണങ്ങിക്കൊണ്ടാടും നിന്നെ എന്നേക്കും
ഞാന്‍ പാടിടും മിന്നും മുടി വെച്ചങ്ങു
എപ്പോള്‍ സ്നേഹിച്ചോ (ഞാന്‍) (3)
ആയതിപ്പോള്‍ തന്നെ
Text Information | |
---|---|
First Line: | എന്‍ യേശു എന്‍ പ്രിയന്‍ എനിക്കുള്ളോന്‍ നീ |
Title: | എന്‍ യേശു എന്‍ പ്രിയന്‍ എനിക്കുള്ളോന്‍ നീ |
Author: | William R. Featherston |
Translator: | Rev. Thomas Koshy, 1857-1940 |
Refrain First Line: | My Jesus, I love Thee, I know Thou art mine |
Meter: | 11.11.11.11 |
Language: | Malayalam |
Copyright: | Public Domain |
Tune Information | |
---|---|
Name: | GORDON |
Composer: | Adoniram Judson Gordon (1876) |
Meter: | 11.11.11.11 |
Key: | F Major or modal |
Copyright: | Public Domain |
Media | |
---|---|
Adobe Acrobat image: | |
MIDI file: | MIDI |
Noteworthy Composer score: | Noteworthy Composer Score |