Thanks for being a Hymnary.org user. You are one of more than 10 million people from 200-plus countries around the world who have benefitted from the Hymnary website in 2024! If you feel moved to support our work today with a gift of any amount and a word of encouragement, we would be grateful.

You can donate online at our secure giving site.

Or, if you'd like to make a gift by check, please make it out to CCEL and mail it to:
Christian Classics Ethereal Library, 3201 Burton Street SE, Grand Rapids, MI 49546
And may the promise of Advent be yours this day and always.

14443. ആർദ്രതയേറുന്ന നല്ലിടയാ

1 ആർദ്രതയേറുന്ന നല്ലിടയാ,
മെച്ചമാം മേച്ചിലിൽ മേയ്ക്കുന്നോനെ
രാപകൽ തോറുമേ കാക്കുന്നോനേ
നിന്നെ വിട്ടോടില്ല ഞാൻ!

പല്ലവി:
ഇല്ല ഇല്ല
വേറെ വഴിയില്ല നീ അല്ലാതെ
ഇല്ല ഇല്ല
നിന്നെ വിട്ടോടില്ല ഞാൻ!

2 വാനിൽ കാർമേഘങ്ങൾ മൂടിയാലും
ശീതകൊടുംങ്കാറ്റു വീശിയാലും
മൃത്യുവിൻ യോർദ്ദാനെ നേരിട്ടാലും
നിന്നെ വിട്ടോടില്ല ഞാൻ! [പല്ലവി]

3 ക്ഷീണനാമെന്നെ നീ ശക്തനാക്ക
താഴ്മയിൽ സൂക്ഷിക്ക അന്ത്യത്തോളം
കൂടണഞ്ഞീടുമ്പോൾ ആർത്തീടുമേ
നിന്നെ വിട്ടോടില്ല ഞാൻ! [പല്ലവി]

Text Information
First Line: ആർദ്രതയേറുന്ന നല്ലിടയാ
Title: ആർദ്രതയേറുന്ന നല്ലിടയാ
English Title: Tenderly guide us, O Shepherd of Love
Author: Sophia Taylor Griswold (1870)
Translator: Simon Zachariah (2015)
Refrain First Line: ഇല്ല ഇല്ല
Language: Malayalam
Copyright: Public Domain
Tune Information
Name: [ആർദ്രതയേറുന്ന നല്ലിടയാ]
Composer: George Frederick Root
Key: G Major or modal
Copyright: Public Domain



Media
MIDI file: MIDI

Suggestions or corrections? Contact us
It looks like you are using an ad-blocker. Ad revenue helps keep us running. Please consider white-listing Hymnary.org or getting Hymnary Pro to eliminate ads entirely and help support Hymnary.org.