Thanks for being a Hymnary.org user. You are one of more than 10 million people from 200-plus countries around the world who have benefitted from the Hymnary website in 2024! If you feel moved to support our work today with a gift of any amount and a word of encouragement, we would be grateful.

You can donate online at our secure giving site.

Or, if you'd like to make a gift by check, please make it out to CCEL and mail it to:
Christian Classics Ethereal Library, 3201 Burton Street SE, Grand Rapids, MI 49546
And may the promise of Advent be yours this day and always.

വിതച്ചീടുക നാം

വിതച്ചീടുക നാം-സ്വർഗ്ഗത്തിന്റെ വിത്താം (Vitaccīṭuka nāṁ-svarggattinṟe vittāṁ)

Author: Volbrecht Nagel
Tune: [Sowing in the morning, sowing seeds of kindness] (Minor)
Published in 1 hymnal

Printable scores: PDF, Noteworthy Composer
Audio files: MIDI

Representative Text

1 വിതച്ചീടുക നാം-സ്വർഗ്ഗത്തിന്റെ വിത്താം
ക്രിസ്തൻ സുവിശേഷം-ഹൃദയങ്ങളിൽ
ആത്മമാരി പെയ്യും-ദൈവം കൃപ ചെയ്യും
തരും കൊയ്ത്തിനേയും,-തക്ക കാലത്തിൽ

പല്ലവി:
കൊയ്ത്തുകാലത്തിൽ-നാം സന്തോഷിച്ചും
കറ്റകൾ ചുമന്നും-കൊണ്ടു വന്നീടും.(2)

2 വിതച്ചീടുക നാം-സ്നേഹത്തിൻ അദ്ധ്വാനം
ഒരു നാളും വ്യർത്ഥം-അല്ല ആകയാൽ
എന്നും പ്രാത്ഥിച്ചീടിൻ-വേലയിൽ നിന്നീടിൻ
വിത്തു നനച്ചീടിൻ കണ്ണുനീരിനാൽ- [പല്ലവി]

3 വിതച്ചീടുക നാം-വർദ്ധനയെ ദൈവം
നൽകും സർവ്വനേരം-തൻ വൻ ശക്തിയാൽ
വേനൽക്കാലം വർഷം-കാറ്റുശീതം ഉഷ്ണം
ചെയ്യും ദൈവ ഇഷ്ടം-ഭൂമി നിൽക്കും നാൾ- [പല്ലവി]

4 വിതച്ചീടുക നാം-തടസ്ഥം അനേകം
സാത്താൻ കൊണ്ടെന്നാലും-തൻ വൈരാഗ്യത്തിൽ
തളർന്നു പോകാതെ-സ്നേഹവും വിടാതെ
നിൽക്ക ക്ഷീണിക്കാതെ-ക്രിസ്തൻ ശക്തിയിൽ- [പല്ലവി]

5 വിതച്ചീടുക നാം-വിതയ്ക്കുന്ന കാലം
അവസാനിച്ചീടും-എത്ര വേഗത്തിൽ
ഇപ്പോൾ വിതയ്ക്കാതെ-ഇരുന്നാൽ കൊയ്യാതെ
രക്ഷകൻ മുമ്പാകെ-നിൽക്കും ലജ്ജയിൽ- [പല്ലവി]

6 വിതച്ചീടുക നാം-ദിവ്യസമാധാനം
മുളച്ചീടുവോളം ശൂന്യദേശത്തിൽ
മരുഭൂമി കാടും-ഉത്സവം കൊണ്ടാടും
പർവ്വതങ്ങൾ പാടും-ദൈവതേജസ്സിൽ [പല്ലവി]

Source: The Cyber Hymnal #14993

Author: Volbrecht Nagel

(no biographical information available about Volbrecht Nagel.) Go to person page >

Text Information

First Line: വിതച്ചീടുക നാം-സ്വർഗ്ഗത്തിന്റെ വിത്താം (Vitaccīṭuka nāṁ-svarggattinṟe vittāṁ)
Title: വിതച്ചീടുക നാം
Author: Volbrecht Nagel
Language: Malayalam
Refrain First Line: കൊയ്ത്തുകാലത്തിൽ-നാം സന്തോഷിച്ചും
Copyright: Public Domain

Media

The Cyber Hymnal #14993
  • PDF (PDF)
  • Noteworthy Composer Score (NWC)

Instances

Instances (1 - 1 of 1)
TextScoreAudio

The Cyber Hymnal #14993

Suggestions or corrections? Contact us
It looks like you are using an ad-blocker. Ad revenue helps keep us running. Please consider white-listing Hymnary.org or getting Hymnary Pro to eliminate ads entirely and help support Hymnary.org.