നീ മതിയായ ദൈവമല്ലോ നിന്‍ കൃപ സത്യം സാദ്ധ്യമല്ലോ

നീ മതിയായ ദൈവമല്ലോ നിന്‍ കൃപ സത്യം സാദ്ധ്യമല്ലോ (Nī matiyāya daivamallēā nin kr̥pa satyaṁ sād'dhyamallēā)

Author: Anonymous
Tune: ASSURANCE (Knapp)
Published in 1 hymnal

Audio files: MIDI

Representative Text

1 നീ മതിയായ ദൈവമല്ലോ നിന്‍ കൃപ സത്യം സാദ്ധ്യമല്ലോ
നീ സര്‍വ്വ ശക്തന്‍ തന്നെ പരാ! നീ മതി സാധുവിന്നു സദാ

നീയോഴിഞ്ഞാരും വേണ്ടെനിക്ക്
നിന്‍ കൃപയേറെ താ പരനെ (2)

2 നീ മതിയായ ദൈവമല്ലോ- സര്‍വ്വവും നിന്നാല്‍ സാദ്ധ്യമല്ലോ
നീയെന്നെ വീണ്ടെടുത്തതിനാല്‍- നീയെന്റെ ശക്തിയായതിനാല്‍

3 നീ മതിയായ ദൈവമല്ലോ- നിന്തിരുനാമം ശുദ്ധമല്ലോ
ലജ്ജപ്പെടാത്തോര്‍ സാക്ഷിയായി - ലോകത്തിലെന്നെ കാക്കേണം നീ.

4 നീ മതിയായ ദൈവമല്ലോ- എന്റെ വിശ്വാസം നിന്നിലല്ലോ
നിന്‍ കൃപയെനിക്കുമതിയെ- എന്തുവന്നാലും എന്‍ നിധിയെ

5 നീ മതിയായ ദൈവമല്ലോ- സര്‍വ്വ സമ്പൂര്‍ണ്ണന്‍ ആകുന്നല്ലോ
നീ എനിക്കായി ജീവിക്കുന്നു- നിങ്കല്‍ എല്ല്ലാം ഇന്നേല്പിക്കുന്നു.

6 നീ മതിയായ ദൈവമല്ലോ- ജീവമൊഴികള്‍ നിന്നിലല്ലോ
നിന്നെ വിട്ടെങ്ങു പോകുമെങ്ങള്‍- നിന്നിലുണ്ടെന്നും ആശിഷങ്ങള്‍

Source: The Cyber Hymnal #14811

Author: Anonymous

In some hymnals, the editors noted that a hymn's author is unknown to them, and so this artificial "person" entry is used to reflect that fact. Obviously, the hymns attributed to "Author Unknown" "Unknown" or "Anonymous" could have been written by many people over a span of many centuries. Go to person page >

Text Information

First Line: നീ മതിയായ ദൈവമല്ലോ നിന്‍ കൃപ സത്യം സാദ്ധ്യമല്ലോ (Nī matiyāya daivamallēā nin kr̥pa satyaṁ sād'dhyamallēā)
Title: നീ മതിയായ ദൈവമല്ലോ നിന്‍ കൃപ സത്യം സാദ്ധ്യമല്ലോ
Author: Anonymous
Source: Sacred Hymns (Toronto, 1938)
Language: Malayalam
Refrain First Line: നീയോഴിഞ്ഞാരും വേണ്ടെനിക്ക്
Copyright: Public Domain

Tune

ASSURANCE (Knapp)

The eight phrases of ASSURANCE use, with just one slight variation in the second phrase, the same rhythmic pattern throughout, sung over a static bass line. Sing in parts. Observe a moderate pace for the slow-moving harmony. ASSURANCE is one of the several tunes composed for Crosby’s text by Phoeb…

Go to tune page >


Instances

Instances (1 - 1 of 1)
TextAudio

The Cyber Hymnal #14811

Suggestions or corrections? Contact us