നീ കൂടെ പാർക്കുക

നീ കൂടെ പാർക്കുക എൻ യേശു രാജനേ! (Nī kūṭe pārkkuka en yēśu rājanē!)

Author: Volbrecht Nagel
Tune: NEED (Lowry)
Published in 1 hymnal

Audio files: MIDI

Representative Text

1 നീ കൂടെ പാർക്കുക എൻ യേശു രാജനേ!
നിൻ ദിവ്യ പ്രതിമ എന്നിൽ തികയ്ക്കുകേ

പല്ലവി:
നീ കൂടെ പാർത്തിടേണം നിത്യം കാത്തിടേണം
എപ്പോഴും നിറയ്ക്കേണം നിൻ ആത്മാവാൽ

2 നീ കൂടെ പാർക്കുക സാത്താൻ പരീക്ഷിക്കിൽ
ഒരാപത്തും ഇല്ലാ നിൻ സന്നിധാനത്തിൽ- [പല്ലവി]

3 നീ കൂടെ പാർക്കുക ഈ ലോകമദ്ധ്യത്തിൽ
നീ പ്രാപ്തൻ രക്ഷകാ കാപ്പാൻ നിൻ സത്യത്തിൽ [പല്ലവി]

4 നീ കൂടെ പാർക്കുക എന്നാൽ കഷ്ടത്തിലും
ഞാൻ ക്ഷീണത വിനാ നിൻ സ്നേഹം പുകഴ്ത്തും- [പല്ലവി]

5 നീ കൂടെ പാർക്കുക വിശ്വാസസാക്ഷിയ്കായ്
എപ്പോഴും ധൈര്യം താ- താ ജ്ഞാനത്തിന്റെ വായ്- [പല്ലവി]

6 നീ കൂടെ പാർക്കുക എന്നിൽ ഒരറിവും
ഇല്ല നിന്നിലല്ലാതില്ലൊരു കഴിവും- [പല്ലവി]

7 നീ കൂടെ പാർക്കുക വിട്ടാലും ഏവരും
നീ എന്നെ കൈവിടാതെന്നേക്കും സ്നേഹിക്കും- [പല്ലവി]

8 നീ കൂടെ പാർക്കുക വന്നാലും മരണം
എൻ ജീവനായകാ! നീ അന്നും ശരണം [പല്ലവി]

Source: The Cyber Hymnal #14809

Author: Volbrecht Nagel

(no biographical information available about Volbrecht Nagel.) Go to person page >

Text Information

First Line: നീ കൂടെ പാർക്കുക എൻ യേശു രാജനേ! (Nī kūṭe pārkkuka en yēśu rājanē!)
Title: നീ കൂടെ പാർക്കുക
Author: Volbrecht Nagel
Language: Malayalam
Refrain First Line: നീ കൂടെ പാർത്തിടേണം നിത്യം കാത്തിടേണം
Copyright: Public Domain

Instances

Instances (1 - 1 of 1)
TextAudio

The Cyber Hymnal #14809

Suggestions or corrections? Contact us
It looks like you are using an ad-blocker. Ad revenue helps keep us running. Please consider white-listing Hymnary.org or getting Hymnary Pro to eliminate ads entirely and help support Hymnary.org.