15024. ശോധനയിൽ വീഴല്ലേ

1 ശോ-ധനയിൽ വീഴ-ല്ലേ; വീഴ്-ച പാപം
വേറെ ജയം ഉണ്ടാം ഒരു ജയത്താൽ
നന്നായ് പൊരുതി രാ-ഗാതി അടക്ക
യേശുവേ നോക്കെന്നും താൻ നടത്തിടും

യാചിക്കേശു സഹായം
ആശ്വാസം ബലം കാവൽ
യേശു മനസ്സുള്ളോനാം
താൻ നിന്നെ നടത്തും

2 ദുഷ്ടസഖിയും ദുർ-വാക്കും ത്യജിക്ക
ദൈ-വതിരുനാമം ചൊൽ ഭക്തിയോടെ
വി-വേകം എരിവു- നേർ ദയ കൊൾക
യേശുവേ നോക്കെന്നും താൻ നടത്തിടും

3 ദൈവം കിരീടം നൽ-കും വിജയിക്കു
വിശ്വാസം ജയി-ക്കും തോൽവി വന്നേക്കാം
രക്ഷകൻ എകും നൽ-ബ-ലം നമുക്ക്
യേശുവേ നോക്കെന്നും, താൻ നടത്തിടും.

Text Information
First Line: ശോ-ധനയിൽ വീഴ-ല്ലേ; വീഴ്-ച പാപം
Title: ശോധനയിൽ വീഴല്ലേ
English Title: Yield not to temptation, for yielding is sin
Author: Horatio Richmond Palmer
Translator: Unknown
Refrain First Line: യാചിക്കേശു സഹായം
Language: Malayalam
Copyright: Public Domain
Tune Information
Name: [ശോ-ധനയിൽ വീഴ-ല്ലേ; വീഴ്-ച പാപം]
Composer: Horatio Richmond Palmer
Key: B♭ Major
Copyright: Public Domain



Media
MIDI file: MIDI
More media are available on the tune authority page.

Suggestions or corrections? Contact us