15004. വിശ്വാസികളെ! വാ തുഷ്ടമാനസരായ്

1 വിശ്വാസികളെ! വാ തുഷ്ടമാനസരായ്
വന്നീടുക വാ, നിങ്ങള്‍ ബേതലഹേമില്‍
വാ, വന്നു വാഴ്ത്തിന്‍ ത്രിവിഷ്ടപരാജന്‍!

ഹാ! വേഗം വന്നു പാടീന്‍
ഹാ!വേഗം വന്നു വാഴ്ത്തീന്‍
ഹാ!വേഗം വന്നു വാഴ്ത്തീന്‍- കര്‍ത്താവേ

2 ദേവാധി ദേവന്‍ ശ്രീയേശു കര്‍ത്താവ്
ഈ ലോകേ വന്നുദിച്ചു കന്യകയില്‍
രാജാധിരാജന്‍ സൃഷ്ടിയല്ല ജാതന്‍-

3 മാലാഖമാരോടു മേളം കൂടി പാടീന്‍
സ്വര്‍ലോക നിവാസികളെ പാടീന്‍
മഹോന്നതത്തില്‍ ദൈവത്തിനു സ്തോത്രം-

4 ഈ ഭൂമില്‍ ജാതന്‍ പ്രഭയേറും രാജന്‍
ഈശോ തമ്പുരാനു സ്തോത്രം പാടീന്‍
പാരിലുള്ളോരെ വന്ദനം കരേറ്റിന്‍-

Text Information
First Line: വിശ്വാസികളെ! വാ തുഷ്ടമാനസരായ്
Title: വിശ്വാസികളെ! വാ തുഷ്ടമാനസരായ്
English Title: O come, all ye faithful, joyful and triumphant
Author: John F. Wade
Translator (English): Frederick Oakeley
Translator (Malayalam): Unknown
Refrain First Line: ഹാ! വേഗം വന്നു പാടീന്‍
Language: Malayalam
Copyright: Public Domain
Tune Information
Name: ADESTE FIDELES
Composer: John Francis Wade (circa 1743)
Key: G Major or modal
Copyright: Public Domain



Media
Adobe Acrobat image: PDF
MIDI file: MIDI
Noteworthy Composer score: Noteworthy Composer Score
More media are available on the tune authority page.

Suggestions or corrections? Contact us