Thanks for being a Hymnary.org user. You are one of more than 10 million people from 200-plus countries around the world who have benefitted from the Hymnary website in 2024! If you feel moved to support our work today with a gift of any amount and a word of encouragement, we would be grateful.

You can donate online at our secure giving site.

Or, if you'd like to make a gift by check, please make it out to CCEL and mail it to:
Christian Classics Ethereal Library, 3201 Burton Street SE, Grand Rapids, MI 49546
And may the promise of Advent be yours this day and always.

14915. യേശു എൻ സ്വന്തം ഹല്ലേലുയ്യാ!

1 യേശു എൻ സ്വന്തം ഹല്ലേലുയ്യാ!
എന്നുടെ ഭാഗ്യം ചൊല്ലിക്കൂടാ
പഴയതെല്ലാം കഴിഞ്ഞു പോയ്!
കണ്ടാലും സർവ്വം പുതിയതായ്‌!

പല്ലവി:
എനിക്ക് പാട്ടും പ്രശംസയും
ദൈവ കുഞ്ഞാടും തൻ കുരിശും (2)

2 യേശു എൻ സ്വന്തം ഹല്ലേലുയ്യാ!
തീർന്നു എൻ ആന്ധ്യം നീങ്ങി രാവും
ഇരുട്ടിൻ പാശം അറുത്തു താൻ
ജീവപ്രകാശം കാണുന്നു ഞാൻ [പല്ലവി]

3 യേശു എൻ സ്വന്തം ഹല്ലേലുയ്യാ!
തുറന്ന സ്വർഗ്ഗം കാണുന്നിതാ
പാപം താൻ നീക്കി രക്തത്തിനാൽ
ദൈവകുഞ്ഞാക്കി അത്മാവിനാൽ [പല്ലവി]

4 യേശു എൻ സ്വന്തം ഹല്ലേലുയ്യാ!
ഈ സ് നേഹ ബന്ധം നില്ക്കും സദാ
മരണത്തോളം സ് നേഹിച്ചു താൻ
നിത്യതയോളം സ് നേഹിക്കും താൻ [പല്ലവി]

5 യേശു എൻ സ്വന്തം ഹല്ലേലുയ്യാ!
നിന്റെ സമ്പാദ്യം ഞാൻ രക്ഷകാ
നീ എൻ കർത്താവും സ് നേഹിതനും
ജീവ ദാതാവും സകലവും [പല്ലവി]

Text Information
First Line: യേശു എൻ സ്വന്തം ഹല്ലേലുയ്യാ!
Title: യേശു എൻ സ്വന്തം ഹല്ലേലുയ്യാ!
English Title: Blessed assurance, Jesus is mine
Author: Fanny Crosby
Translator: Volbrecht Nagel
Refrain First Line: എനിക്ക് പാട്ടും പ്രശംസയും
Language: Malayalam
Copyright: Public Domain
Tune Information
Name: [യേശു എൻ സ്വന്തം ഹല്ലേലുയ്യാ!]
Composer: Phoebe Palmer Knapp
Key: D Major
Copyright: Public Domain



Media
MIDI file: MIDI
More media are available on the tune authority page.

Suggestions or corrections? Contact us
It looks like you are using an ad-blocker. Ad revenue helps keep us running. Please consider white-listing Hymnary.org or getting Hymnary Pro to eliminate ads entirely and help support Hymnary.org.