Go Ad-Free
If you regularly use Hymnary.org, you might benefit from eliminating ads. Consider buying a Hymnary Pro subscription.
14894 | The Cyber Hymnal#14895 | 14896 |
Text: | മോദം ഭൂമൗ, രാജൻ വന്നു |
Author: | Isaac Watts |
Translator: | Unknown |
Tune: | [മോദം ഭൂമൗ, രാജൻ വന്നു] |
Composer: | Lowell Mason |
Media: | MIDI file |
1 മോദം ഭൂമൗ, രാജൻ വന്നു
മേദിനി കൈക്കൊൾക,
ഹൃദയങ്ങൾ തുറന്നീടിൻ
സ്വർ സൃഷ്ടങ്ങൾ പാടീൻ
2 മോദം ഭൂമൗ, യേശു വാഴ്ക
മാനുഷർ പാടട്ടെ,
ശൈലം, നിലം, ജലം, ശിഖ
സമസ്തം പാടട്ടെ
3 വേണ്ടാ പാപം, ദുഃഖം ഇനി
വേണ്ടാ മുള്ളും ഭൂമൗ
തിന്മ വന്നേടത്തോളം താൻ
നന്മ വരുത്തുന്നു.
4 നീ-തി,ത്തേജ-സ്‌നേ-ഹാത്ഭുതം
ജാതികൾ കാണവെ,
കാരുണ്യം സ-ത്യം നോക്കിത്താൻ
ധരണി വാഴുന്നു.
Text Information | |
---|---|
First Line: | മോദം ഭൂമൗ, രാജൻ വന്നു |
Title: | മോദം ഭൂമൗ, രാജൻ വന്നു |
Author: | Isaac Watts |
Translator: | Unknown |
Language: | Malayalam |
Copyright: | Public Domain |
Tune Information | |
---|---|
Name: | [മോദം ഭൂമൗ, രാജൻ വന്നു] |
Composer: | Lowell Mason |
Key: | D Major |
Copyright: | Public Domain |