14837 | The Cyber Hymnal#14838 | 14839 |
Text: | പുതുവത്സരത്തിൻ പിറവിയിൽ |
Author: | Unknown |
Tune: | BETHANY |
Composer: | Lowell Mason |
Media: | MIDI file |
1 പു-തുവത്സരത്തിൻ പി-റവിയിൽ
പിൻ-പിലുള്ളതെല്ലാം പോ-യ് മറഞ്ഞു
പു-തുതാക്കി തീർക്കാം പു-രാണകാര്യങ്ങൾ
പു-കഴ്ത്താം കർത്താവേ പു-തുനാവാൽ
2 ഈയാണ്ടു കാക്കണേ ഈ ദേശത്തെ
ഈ ലോക ബാധയാൽ ഇ-ളകാതെ
ഈ-ശോ കൃപ നൽകി ഈ-ശൻ വിശ്വാസത്തെ
ഈ അടിയാർക്കെല്ലാം ഇ-ടാക്കണേ
3 വ-രും കാലങ്ങളെ വ-ല്ലഭനെ
വ-ശക്കേടില്ലാതെ വ-ഹിച്ചീടാൻ
വ-ല്ലഭൻ ദൈവമേ വ-ശം നീ തരിക
വ-ലിയ പാപങ്ങൾ വ-ഹിച്ചോനെ
4 എ-ന്നേയ്ക്കും മഹത്വം ഏ-ക പിതാ
എ-ന്നേയ്ക്കും മഹത്വം ഏ-ക സുതാ
എ-ന്നും എന്നേക്കുമെ ഏ-വം ഭവിക്കട്ടെ
ഏ-കാത്മാവായാന്നും ഏ-റ്റം സ്തുതി.
Text Information | |
---|---|
First Line: | പു-തുവത്സരത്തിൻ പി-റവിയിൽ |
Title: | പുതുവത്സരത്തിൻ പിറവിയിൽ |
Author: | Unknown |
Meter: | 10.10.12.10 |
Language: | Malayalam |
Copyright: | Public Domain |
Tune Information | |
---|---|
Name: | BETHANY |
Composer: | Lowell Mason |
Meter: | 10.10.12.10 |
Key: | F Major or modal |
Copyright: | Public Domain |
Media | |
---|---|
Adobe Acrobat image: | ![]() |
MIDI file: | ![]() |
Noteworthy Composer score: | ![]() |