Thanks for being a Hymnary.org user. You are one of more than 10 million people from 200-plus countries around the world who have benefitted from the Hymnary website in 2024! If you feel moved to support our work today with a gift of any amount and a word of encouragement, we would be grateful.

You can donate online at our secure giving site.

Or, if you'd like to make a gift by check, please make it out to CCEL and mail it to:
Christian Classics Ethereal Library, 3201 Burton Street SE, Grand Rapids, MI 49546
And may the promise of Advent be yours this day and always.

14833. പാപത്തിൻ മാ വിഷം

1 പാപത്തിന്‍ മാ വിഷ-ത്തെയൊഴിപ്പാന്‍
സാത്താന്‍ ത-ന്നുടെ ബലമഴിപ്പാന്‍
രക്ഷകന്‍ ഇക്ഷിതിയില്‍ വന്നാന്‍
യേ-ശുവിനു മഹത്വം!

പല്ലവി:
യേ-ശുവിനു മഹത്വം! മഹത്വം!
യേ-ശുവിന്നു മഹത്വം!
കുരിശിലവന്‍ മരി-ച്ചെന്‍ പേര്‍ക്കായ്
യേ-ശുവിനു മഹത്വം!

2 ആശയ-റ്റെന്‍ സ്ഥിതി താ-നറിഞ്ഞു
ഈശകോപാ-ഗ്നിയില്‍ വീ-ണെരിഞ്ഞു
വിശുദ്ധ നിണം വിയര്‍പ്പാ-യ്‌ തിരിഞ്ഞു
യേ-ശുവിനു മഹത്വം! [പല്ലവി]

3 തൻ മുഖ പ-ങ്കജം അതിലടിച്ചു
ക്രൂരന്മാർ ആ-ണികൾ അതിൽ തറച്ചു
കൊടിയ വേദന എനി-ക്കായ് സഹിച്ചു
യേ-ശുവിനു മഹത്വം! [പല്ലവി]

4 ക്രൂശില്‍ കൈകാ-ല്‍കളെ താന്‍ വിരിച്ചു
ക്രൂരന്മാ-രാണികളതിൽ തറച്ചു
കൊടിയ വേ-ദനയെനിക്കായ്‌ സഹിച്ചു
യേ-ശുവിനു മഹത്വം! [പല്ലവി]

5 ചൊരിഞ്ഞു തൻ തിരു നിണം എൻ ബലിയായ്
നുറുങ്ങിയെൻ പാ-പത്താലേ-ശുവിൻ മെയ്
തകർന്നു തൻ ഹൃദയം എൻ പേർക്കായി
യേ-ശുവിനു മഹത്വം! [പല്ലവി]

6 യേ-ശുവിൻ സ്നേ-ഹവിശേ-ഷമതിൻ
ആശയം ഹരിച്ചാൽ എനിക്കതു തേൻ
ശാ-ശ്വത ഭാ-ഗ്യമെനി-ക്കതിനാൽ
യേ-ശുവിനു മഹത്വം! [പല്ലവി]

7 ജീ-വനെ യേശുവി-ന്നര്‍പ്പിച്ചേന്‍
സ-ര്‍വ്വവുമവനായ് ഏ-ല്പിച്ചേന്‍
പാവന ജീവിത-മാകണമെന്‍
യേ-ശുവിനു മഹത്വം! [പല്ലവി]

8 മരണം നേ-രിടുമളവിൽ താൻ
ശരണം ത-ന്നുടെ മാർവ്വിൽ ഞാൻ
വിരവോ-ടണയും കൃപയാലെ-
യേ-ശുവിനു മഹത്വം! [പല്ലവി]

Text Information
First Line: പാപത്തിന്‍ മാ വിഷ-ത്തെയൊഴിപ്പാന്‍
Title: പാപത്തിൻ മാ വിഷം
Author: Unknown
Refrain First Line: യേ-ശുവിനു മഹത്വം! മഹത്വം!
Language: Malayalam
Copyright: Public Domain
Tune Information
Name: [പാപത്തിന്‍ മാ വിഷ-ത്തെയൊഴിപ്പാന്‍]
Composer: John Hart Stockton
Key: A♭ Major
Copyright: Public Domain



Media
MIDI file: MIDI
More media are available on the tune authority page.

Suggestions or corrections? Contact us
It looks like you are using an ad-blocker. Ad revenue helps keep us running. Please consider white-listing Hymnary.org or getting Hymnary Pro to eliminate ads entirely and help support Hymnary.org.